Advertisement
ഓണക്കാലത്ത് കേരളത്തിലെ ചിലയിടങ്ങളിൽ തയ്യാറാക്കുന്ന പലഹാരമാണ് ആലങ്ങ, വെറും മൂന്ന് ചേരുവകളാണ് ഇതിന് വേണ്ടത്
Ingredients
ഗോതമ്പുപൊടി
ഉപ്പ്
വെള്ളം
തേങ്ങാ ചിരവിയത്
തേങ്ങാക്കൊത്ത്
എണ്ണ
Preparation
എല്ലാം കൂടി മിക്സ് ചെയ്ത് വെള്ളം ചേർത്ത് കുഴയ്ക്കുക വളരെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sathy’svillage cooking channel