കോകോനട്ട് ലഡ്ഡു

Advertisement

പാലെടുത്തു കഴിഞ്ഞു ബാക്കിയാകുന്ന തേങ്ങാപ്പീര വെറുതെ വേസ്റ്റ് ആക്കി കളയാതെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു സ്നാക്ക് തയ്യാറാക്കി നോക്കൂ

INGREDIENTS

തേങ്ങാപ്പീര

നെയ്യ്

കശുവണ്ടി

മുന്തിരി

പഞ്ചസാര

ആദ്യം പാനിൽ നെയ് ചൂടാക്കാനായി വയ്ക്കുക, ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുക്കാം അടുത്തതായി ഇതിലേക്ക് തേങ്ങാപ്പീര ചേർക്കാം നന്നായി വറുത്തെടുക്കുക ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് ചേർക്കാം, നല്ല ക്രിസ്പി ആകുമ്പോൾ പഞ്ചസാര ചേർക്കാം പഞ്ചസാര നന്നായി അലിഞ്ഞു കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി ചൂടാറാനായി വെക്കണം, ഇളം ചൂടോടുകൂടി ബോളുകൾ ആക്കി മാറ്റാം..

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy and Tasty By Afi and Nasi