കോകോനട്ട് ലഡ്ഡു
പാലെടുത്തു കഴിഞ്ഞു ബാക്കിയാകുന്ന തേങ്ങാപ്പീര വെറുതെ വേസ്റ്റ് ആക്കി കളയാതെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു സ്നാക്ക് തയ്യാറാക്കി നോക്കൂ INGREDIENTS തേങ്ങാപ്പീര നെയ്യ് കശുവണ്ടി മുന്തിരി പഞ്ചസാര ആദ്യം പാനിൽ നെയ് ചൂടാക്കാനായി വയ്ക്കുക, ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുക്കാം അടുത്തതായി ഇതിലേക്ക് തേങ്ങാപ്പീര ചേർക്കാം നന്നായി വറുത്തെടുക്കുക ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് ചേർക്കാം,