സ്പോഞ്ച് കേക്ക്

എണ്ണയോ ബട്ടറോ  ചേർക്കാതെ തയ്യാറാക്കിയ നല്ല സോഫ്റ്റ്  സ്പോഞ്ച് കേക്ക് റെസിപ്പി

ചേരുവകൾ

മുട്ട -3

പഞ്ചസാര -അരക്കപ്പ്

മൈദ- മുക്കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്ത ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക ,ഇനി പഞ്ചസാര ചേർത്തു കൊടുക്കാം, ശേഷം വീണ്ടും നല്ലതുപോലെ മീഡിയം സ്പീഡിൽ ബീറ്റ് ചെയ്യണം , എട്ടു മുതൽ 10 മിനിറ്റ് വരെ ബീറ്റ്  ചെയ്യണം, ഇനി ഒരു അരിപ്പ എടുത്ത് ബൗളിന്‌  മുകളിലേക്ക് വെച്ച് അതിലേക്ക് മൈദ ചേർത്ത് കൊടുക്കാം ,ഇത് നന്നായി അരിച്ചു മുട്ട മിക്സിലേക്ക്   ചേർക്കുക, ഒരു സ്പാറ്റ്‌ല  ഉപയോഗിച്ച് നന്നായി ഫോൾഡ് ചെയ്യുക. ഈ ബാറ്റർ ഒരു കേക്ക് ടിന്നിലേക്ക്  മാറ്റണം, നന്നായി ടാപ്പ് ചെയ്ത് കൊടുക്കുക ഇനി 40 മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കാം .നല്ല സ്പോഞ്ച് and fluffy  ആയ കേക്ക് റെഡിയായി.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salma’s kitchen