2 ഉരുളങ്കിഴങ്ങും ഒരു മുട്ടയും കൊണ്ട് ഒരു അടിപൊളി സ്നാക്ക്
ചേരുവകൾ
ഉരുളൻ കിഴങ്ങു -2
ഉപ്പ്
Paprika -1 tsp
കുരുമുളക്
മല്ലിയില
കോൺ ഫ്ലോർ -2 tbsp
മുട്ട -1
ചീസ്
ബ്രെഡ് പൊടി
കസ്കസ്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളൻ കിഴങ്ങ് പുഴുങ്ങി വെള്ളം മാറ്റി നന്നായി ഉടച്ചു എടുക്കുക, ഇതിലേക്ക് ഉപ്പ്,മുളകുപൊടി , മല്ലിയില,കോൺ ഫ്ലോർ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കണം, ഇനി നീളത്തിൽ റോൾസ് ആക്കി , ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു ഫോക് വച്ച് ഷേപ്പ് ചെയ്യണം. ഒരു ബൗളിൽ മുട്ടയും ഉപ്പും മിക്സ് ചെയ്തു വയ്ക്കുക, ഒരു പ്ലേറ്റിൽ ബ്രഡ് പൊടിയും, ചീസും, കസ്കസും ചേർത്ത് മിക്സ് ചെയ്യണം. ഇനി ഓരോ ബിറ്റീസും എടുത്തു മുട്ടയിൽ മുക്കി, ബ്രഡ് പൊടിയിൽ കോട്ട് ചെയ്ത് എണ്ണയിൽ വറുക്കുക.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക hausgemachterezepte