ഈസിയായി തയ്യാറാക്കാവുന്ന തുർക്കിഷ് ബ്രെഡ് റെസിപ്പി
ചേരുവകൾ
മാവ് തയ്യാറാക്കാനായി
ബ്രെഡ് ഫ്ലോർ -4 കപ്പ്
ചെറിയ ചൂടുപാൽ -160 ml
ചെറിയ ചൂടുവെള്ളം -160 ml
ഡ്രൈ യീസ്റ്റ് -10 gm
പഞ്ചസാര -10 gm
ഉപ്പ്
ഒലിവ് ഓയിൽ -18 gm
ടോപ്പിംഗിന്
ബട്ടർ -20 gm
കുരുമുളക് ചതച്ചത്
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ചെറു ചൂടുള്ള പാലും , വെള്ളവും ഒരുമിച്ച് മിക്സ് ചെയ്യുക ഇതിലേക്ക് യിസ്‌റ്റ് , പഞ്ചസാര എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യണം, ഇനി ഉപ്പും മൈദയും ചേർത്ത് കുഴയ്ക്കുക, കുറച്ചു ഒലിവു ഓയിൽ കൂടെ ചേർക്കാം , ഈ മാവ് പൊങ്ങി വരുന്നത് വരെ മാറ്റി വയ്ക്കണം, ശേഷം വീണ്ടും നന്നായി കുഴച്ചു 6 ഭാഗങ്ങളാക്കി പരത്തി എടുക്കണം , ഇനി പാനിൽ ചുട്ടെടുക്കാം , കുറച്ചു ഒലിവു ഓയിൽ ബ്രഷ് ചെയ്തു മുകളിൽ ചില്ലി flakesum , മല്ലിയിലയും വിതറി ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 매일맛나 delicious day