ബബ്ബിൾ ബൺ

കാണാൻ നല്ല ഭംഗി ഉള്ള, ഏതു നേരത്തും കഴിക്കാവുന്നൊരു ബബ്ബിൾ ബൺ തയ്യാറാക്കാം

ചേരുവകൾ

ബ്രെഡ് ഫ്ലോർ -200 gm

പാൽ -170 gm

പഞ്ചസാര -20 gm

യീസ്റ്റ് -3 gm

ഉപ്പ്

ഉരുക്കിയ ബട്ടർ -10 gm

തയ്യാറാക്കുന്ന വിധം

ആദ്യം പാലിലേക്ക് യീസ്റ്റ് ചേർത്ത് മിക്സ്‌ ചെയ്തു വയ്ക്കണം, അതിലേക്ക് പഞ്ചസാര കൂടെ ചേർത്ത് മിക്സ്‌ ചെയ്തു മാറ്റി വയ്ക്കണം, ഒരു ബൗളിൽ മൈദ എടുത്ത് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യണം, അതിലേക്ക് പാൽ മിക്സ്‌ ചേർത്ത് നന്നായി കുഴച്ചു എടുക്കുക, ബട്ടർ കൂടെ ചേർക്കണം, ഇനി നന്നായി കവർ ചെയ്തു ഒരു മണിക്കൂർ മാറ്റി വയ്ക്കണം, മാവ് നന്നായി പൊങ്ങി വന്നാൽ എടുത്ത് പൊടി ചേർത്ത് നന്നായി ഒന്നും കൂടെ കുഴയ്ക്കുക, ഇനി പരത്തിയെടുത്തു ചെറിയ ബാൾസ് ആക്കി എടുത്ത് ഒരുമിച്ചു വച്ചു ബേക്ക്‌ ചെയ്യണം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക table diary 식탁일기