നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കിയാലോ കൂടെ കുട്ടികളെ പഠിപ്പിക്കാൻ അച്ഛന്റെ ശ്രമവും
ചേരുവകൾ :
ഷുഗർ 4 ടേബിൾ സ്പൂൺ
കോൾഡ് വാട്ടർ 2 ഗ്ലാസ്
ബീറ്റ്റൂട്ട് ചെറിയ കഷ്ണം
ലെമൺ 1 കുരു കളഞ്ഞത്
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിൽ വെള്ളം ഷുഗർ ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി ഷുഗർ അലിയുന്ന വരെ അരക്കുക. എന്നിട്ടു കുരു കളഞ്ഞ ലെമൺ ചെറുതാക്കി അരിഞ്ഞതും ചേർത്ത് ജസ്റ്റ് ഒന്നു അടിച്ചെടുക്കുക. അതിനു ശേഷം അരിച്ചെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങാ വെള്ളം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.