ഇത് 100% വെജിറ്റേറിയൻ ആയ ഒരു ഹെൽത്തി മയോണൈസ് റെസിപ്പി ആണ്… ഇതുണ്ടാക്കാൻ ഓയിലോ മുട്ടയോ വേണ്ട….
അതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
അണ്ടിപ്പരിപ്പ് 25 എണ്ണം
വെള്ളുള്ളി 2 അല്ലി കുരുമുളകുപൊടി കാൽ ടീസ്പൂൺ ചെറുനാരങ്ങാനീര് ഒരു ടീസ്പൂൺ
ആപ്പിൾ സിഡാർ വിനഗർ ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഒരു നുള്ള് പഞ്ചസാര.. ഇതെല്ലാം കൂടി ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക.. വളരെ ടേസ്റ്റി ആയിട്ടുള്ള
മയോണൈസ് ഇവിടെ റെഡിയായി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മയോണൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.