അസ്സലാമു അലൈക്കും. എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫ കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന് തരി കഞ്ഞി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. വീഡിയോ കാണൂ.
Blog
-

നല്ല രുചിയുള്ള ചിക്കൻ ഫ്രൈ ഈസി ആയിട്ട് ഉണ്ടാക്കാം
നല്ല രുചിയുള്ള ചിക്കൻ ഫ്രൈ ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
-

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്ക് മിൽക്ക് മെയിഡ് ഉണ്ടാക്കാം
നിങ്ങൾ എല്ലാവരും സാധാരണ Condensed Milk /മിൽക്ക് മെയിഡ് കടയിൽ നിന്ന് വാങ്ങുകയാണോ പതിവ്? എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്ക് Condensed Milk /മിൽക്ക് മെയിഡ് ഉണ്ടാക്കാവുന്നതു ആണ്.ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Ruchikaram യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Ruchikaram
-

കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു വെജിടബിള്‍ റോള്‍
INGREDIENTS
Wheat flour -1 1/2 cup
Salt as required Water for the filling
Carrot- 1/4 cup
Cabbage- 1/4 cup
Capsicum – 1/4 cup
Onion – 1 small
Boiled and mashed potato – 1 small
Garlic – 3 cloves
Tomato ketchup – 2 tsp
Mayonnaise -2 tsp
Garam masala 1/4 tsp
Pepper powder – 1/2 tsp Salt Oil
ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Annoos Recipes യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.
-

മധുരപലഹാരങ്ങളുടെ കൂട്ടത്തിലെ മൊഞ്ചൻ മഞ്ഞജിലേബി നമുക്ക് ഈസിയായി വീട്ടിൽ ഉണ്ടാക്കാം
മധുരപലഹാരങ്ങളുടെ കൂട്ടത്തിലെ മൊഞ്ചൻ മഞ്ഞജിലേബി നമുക്ക് ഈസിയായി വീട്ടിൽ ഉണ്ടാക്കിയാലോ.. വീഡിയോ താഴെ നൽകിയിരിക്കുന്നു വീഡിയോ കണ്ട് ഇഷ്ടമായാൽ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് തട്ടുകട ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിFabz kitchen സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
വേണ്ട സാധനങ്ങൾ
1)ഉഴുന്ന് പരിപ്പ് – കാൽ കപ്പ്
2)മൈദ – 3/4 കപ്പ്
3)കോൺഫ്ലോർ – 1/4 കപ്പ്
4)മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
5) ബേക്കിങ് പൌഡർ – കാൽ ടീസ്പൂൺ
6)വെള്ളം – ആവശ്യത്തിന്
സിറപ്പ് ഉണ്ടാക്കാൻ
1) പഞ്ചസാര – 1 കപ്പ്
2) വെള്ളം – അര കപ്പ്
3) മഞ്ഞൾ പൊടി – അര ടീസ്പൂൺ
4) റോസ് വാട്ടർ – ഒരു ടീസ്പൂൺ
5) നാരങ്ങാ നീര് – 1 ടീസ്പൂൺ
ആദ്യം ഉഴുന്ന് കഴുകി 3 മണിക്കൂർ കുതിർത്തു നന്നായി അരച്ചെടുക്കുക..
അതിലേക്കു കോൺഫ്ലോർ, മൈദ മഞ്ഞൾപൊടി, ബേക്കിങ്ങ് പൗഡർ എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക…
മാവ് ഒരു പ്ലാസ്റ്റിക് കവറിൽ നിറക്കുക..
സിറപ്പ് ഉണ്ടാക്കുക.. എണ്ണ ചൂടാക്കി പ്ലാസ്റ്റിക് കവറിന് ഒരു ചെറിയ ഹോൾ ഉണ്ടാക്കി അതിലൂടെ എണ്ണയിലേക്ക് ജിലേബി ഉണ്ടാക്കി ഇടുക..
രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരി സിറപ്പിൽ ഇട്ടു ഒരു മിനിറ്റ് കഴിയുമ്പോൾ കോരിയെടുക്കുക.
-

വെക്കേഷൻ വിഭവങ്ങൾ: ഡ്രിങ്ക്സിലെ താരമായ സ്വീറ്റ് ലെസ്സി തയ്യാറാക്കാം
മെസ്സിയും ലെസ്സിയും… മെസ്സി കേരളത്തിലെ യുവാക്കൾക്കെല്ലാം പ്രിയപ്പെട്ടവനാണ്… അപ്പോൾ ലെസ്സിയോ?? ഫുട്ബോളിലെ താരമാണ് മെസ്സി എങ്കിൽ ഡ്രിങ്ക്സിലെ താരമാണ് ലെസ്സി… ഇവർ തമ്മിൽ പേരിൽ മാത്രമാണ് സാമ്യം… മെസ്സി ഗോൾ ആണ് അടിക്കുന്നതെങ്കിൽ തൈരിനെ അടിച്ചാണ് നമ്മൾ ലെസ്സി ഉണ്ടാക്കുന്നത്…
പഞ്ചാബ് ആണ് ലെസ്സിയുടെ ജന്മസ്ഥലം… ഇന്ത്യ വിഭജിച്ചപ്പോൾ ലെസ്സി കുടുംബം കുറെ പാകിസ്ഥാനിലേക്ക് പോയി… പക്ഷെ പാൽ വിഭവങ്ങൾ ഇഷ്ടപെടുന്ന പഞ്ചാബികൾ ലെസ്സിയെ കൂടെ നിർത്തി… നോർത്ത് ഇന്ത്യയുടെ പ്രിയപ്പെട്ട ഒരു ഡ്രിങ്ക് ആയി ലെസ്സി മാറിയത് ഇതിന്റെ പോഷക ഗുണങ്ങൾ കാരണം തന്നെയാണ്… ദഹനം, എല്ലിന് ഉറപ്പ് അങ്ങനെ തൈര് കഴിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും ഇതിലൂടെ നമുക്ക് കിട്ടും… ഉണ്ടാക്കാൻ ആണെങ്കിലോ വളരെ എളുപ്പവും, ഒരു ചായ ഉണ്ടാക്കുന്ന സമയം മതി… എന്നാൽ പിന്നെ നമുക്ക് ഈ മെസ്സിയെ, അല്ല ലെസ്സിയെ നമ്മുടെ കേരളത്തിലും അങ്ങോട്ട് കുടിപ്പിച്ചാലോ…
മാക്സിമം ഷെയർ ആവശ്യമാണ് കൂട്ടുകാരെ 🙏🙏
കൂടുതൽ റെസിപ്പി വീഡിയോകൾ കാണാൻ Swapna’s Food World Youtube channel സബ്സ്ക്രൈബ് ചെയ്യൂ.വീഡിയോ കാണൂ ഉണ്ടാക്കി നോക്കൂ…
-

മുട്ട പൊക്കവട എങ്ങനെ വീട്ടില്‍ തയ്യാറാകാം എന്നു നോക്കാം.
മുട്ട പൊക്കവട എങ്ങനെ വീട്ടില്‍ തയ്യാറാകാം എന്നു നോക്കാം. വളരെ രുചികരമായ മുട്ട പൊക്കവട പെട്ടന്ന് തയ്യാറാകി എടുക്കാന്‍ പറ്റും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവുന്ന സ്നാക് ആണ് ഇത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
