Blog

  • നിങ്ങൾ മുളപ്പിച്ച ചെറുപയർ കൊണ്ട് തോരൻ ഉണ്ടാക്കാറുണ്ടോ ?

    നിങ്ങൾ മുളപ്പിച്ച ചെറുപയർ കൊണ്ട് തോരൻ ഉണ്ടാക്കാറുണ്ടോ ?

    നിങ്ങൾ മുളപ്പിച്ച ചെറുപയർ കൊണ്ട് തോരൻ ഉണ്ടാക്കാറുണ്ടോ ഇല്ലക്കിൽ ഉണ്ടാക്കിനോക്കുക  ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന  വീഡിയോ കാണുക  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി  Ruchikaram യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Ruchikaram

  • രുചിയൂറും മംഗോ മൂസ് തയ്യാറാക്കാം.

    രുചിയൂറും മംഗോ മൂസ് തയ്യാറാക്കാം.

    ഇതിനു ആവശ്യമുള്ളത്: Chopped ripe mangoes – 400 gms, Unflavored gelatin – 1 tsp, Condensed milk – 1/2 cup, Beaten whipped cream – 1cup. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കന്‍ 65 തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    ചിക്കന്‍ 65 തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    ചിക്കന്‍ 65 തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. (തുടക്കക്കാര്‍ക്കുള്ള റെസിപ്പി). വളരെ ഈസിയായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • മലബാർ സ്പെഷ്യൽ കായ്പോള തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    മലബാർ സ്പെഷ്യൽ കായ്പോള തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    മലബാർ സ്പെഷ്യൽ കായ്പോള തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Banana (Nenthra Pazham) – 1, Sugar – 3 to 4 Tbsp, Egg – 2, Cardamom Powder – 6 Crushed, Cashew as needed, Raisins as needed, Ghee – 2 to 3 Tbsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്ക് Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • മുന്തിരി ജ്യൂസ് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    മുന്തിരി ജ്യൂസ് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    മുന്തിരി ഫ്രിഡ്ജിൽ സൂക്ഷിച്ചു ആവശ്യമുള്ളപ്പോൾ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വളരെ സിമ്പിള്‍ ആയ മുന്തിരി ജ്യൂസ് രുചികരവും ആരോഗ്യകരവുമായ ഒന്നാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വെക്കേഷൻ വിഭവങ്ങൾ… “കപ്പയും മീൻ കറിയും” തയ്യാറാക്കാം.

    വെക്കേഷൻ വിഭവങ്ങൾ… “കപ്പയും മീൻ കറിയും” തയ്യാറാക്കാം.

    വെക്കേഷൻ വിഭവങ്ങൾ… “കപ്പയും മീൻ കറിയും” നമ്മൾ പറയാറില്ലേ “നല്ല പെർഫെക്റ്റ് ജോഡി” എന്ന് … ഒറ്റയ്ക്ക് നിൽക്കുന്നതിനെക്കാളും ജോഡി ആയി കാണുമ്പോളാണ് നമ്മൾക്കു പലതും നന്നായി തോന്നാറുള്ളത്… ഉദാഹരണത്തിന് “കുട്ടിയും കോലും”, “കുട്ടൂസനും ഡാകിനിയും”, “ഷാരൂഖും കാജലും”… ഇവരൊക്കെ ഒന്നിച്ചു ജോഡി ആയി കാണുമ്പോളാണ് സംഭവം അടിപൊളി ആവുന്നത്, അല്ലെ? ചിലർ ഇതിനെ പെർഫെക്റ്റ് കോമ്പോ എന്നും പറയും…

    നമ്മുടെ വിഷയം ഭക്ഷണം ആയതുകൊണ്ട്, നമ്മുടെ നാടൻ ഭക്ഷണത്തിലെ ഒരു പെർഫെക്റ്റ് കോമ്പിനേഷൻ ഉണ്ടാക്കുന്നതാണ് ഇവിടെ കാണിക്കുന്നത്… “കപ്പയും മീൻ കറിയും”… ഇതിലും നല്ല ജോഡി സ്വപ്നങ്ങളിൽ മാത്രം … ഇത് രണ്ടും ചൂടോടെ മുന്നിൽ വെച്ചാൽ പിന്നെ നല്ല ജോഡി ആവുന്നത് നമ്മുടെ കയ്യും വായയും ആവും…

    നിങ്ങളുടെ ഷെയർ ആവശ്യമാണ് കൂട്ടുകാരെ അതുകൊണ്ട് നിങ്ങൾ ഇത് പരമാവധി ഷെയർ ചെയ്യു നിങ്ങളുടെ കൂട്ടുകാർക്കും… Swapna’s Food World Youtube ചാനൽ സബ്സ്ക്രൈബ് ചെയൂ…

    വീഡിയോ താഴെ കൊടുക്കുന്നു.

     

  • മുട്ട ഇലാതെ ഈസി പാന്‍ കേക്ക്

    മുട്ട ഇലാതെ ഈസി പാന്‍ കേക്ക്

    എളുപ്പത്തില്‍ മുട്ട ഇലാതെ ഈസി പാന്‍ കേക്ക്  എങ്ങനെ തയ്യാറാക്കാം ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി  താഴെ കൊടുത്തിരിക്കുന്ന  വീഡിയോ കാണുക  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി  NOUFA’S KITCHEN യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:NOUFA’S KITCHEN.