Advertisement
മലബാർ സ്പെഷ്യൽ കായ്പോള തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Banana (Nenthra Pazham) – 1, Sugar – 3 to 4 Tbsp, Egg – 2, Cardamom Powder – 6 Crushed, Cashew as needed, Raisins as needed, Ghee – 2 to 3 Tbsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്ക് Ruchikaram ചാനല്‍ Subscribe ചെയ്യൂ.