ഈ റമദാൻ മാസത്തിൽ സിമ്പിളായി പത്തിരി ഉണ്ടാക്കുന്ന ടിപ്പ്സ് ആയിടാണ് വന്നിടുള്ളത് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Jas’s Food book യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Jas’s Food book.
Blog
-

ചെമ്മീൻ ഉണ്ടപ്പുട്ട് – prawns dumplings
ചെമ്മീൻ കൊണ്ടൊരു കിടുക്കൻ ഐറ്റം…രുചിയിൽ കല്ലുമ്മക്കായ നിറച്ചതിനോട് കിടപിടിക്കുന്ന തനി നാടൻ നൊസ്റ്റാൾജിക് പലഹാരം … ഇതുപോലുള്ള അടിപൊളി വീഡിയോകൾക്കായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.. ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത് വീഡിയോ താഴെ നൽകിയിരിക്കുന്നു
വീഡിയോ കാണുക വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേവേണ്ട സാധനങ്ങൾ
~~~~~~~~~~
1)പൊന്നി അരി – 2 കപ്പ്2)തേങ്ങ ചിരകിയത് – 1 കപ്പ്
3) ചെറിയ ഉള്ളി – ഒരു പിടി
4) പെരുംജീരകം – 1 ടീസ്പൂൺ
5) ഉപ്പ് – ആവശ്യത്തിന്
6) അരി പൊടി – ആവശ്യത്തിന്
പൊന്നി അരി കഴുകി തിളച്ച വെള്ളം ഒഴിച്ചു 3 മണിക്കൂർ മൂടി വെക്കുക.. വളരെ കുറച്ചു വെള്ളം matram ഒഴിച്ചു മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.. അതിലേക്കു തേങ്ങയും ചുവന്നുള്ളിയും പെരുംജീരകവും ഉപ്പും അരച്ചതും ചേർത്ത് യോജിപ്പിക്കുക.. അതിലേക്ക് കുറേശ്ശെ അരിപൊടി ചേർത്ത് കുഴച്ചു നല്ല കട്ടിയുള്ള മാവ് തയ്യാറാക്കുക
ഫില്ലിങ്ങിന് വേണ്ട സാധനങ്ങൾ
~~~~~~~~~~~~~~~~~~
1)ചെമ്മീൻ – ക്ലീൻ ചെയ്‌തതിന് ശേഷം 350 ഗ്രാം2)മുളക് പൊടി – 2 ടീസ്പൂൺ
3) മഞ്ഞൾ പൊടി – 1 ടീസ്പൂൺ
4) പെരുംജീരകം – 1 ടീസ്പൂൺ
5) കുരുമുളക് പൊടി – 1 ടീസ്പൂൺ
6) സവാള – 2 മീഡിയം
7)ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒന്നര ടേബിൾസ്പൂൺ
😎 കറിവേപ്പില – കുറച്ച്
9)എണ്ണ – ആവശ്യത്തിന്
10) ഉപ്പ് – ആവശ്യത്തിന്
ചെമ്മീനിൽ 1 ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു നുള്ള് പെരുംജീരകവും ഉപ്പും ചേർത്ത് കുഴച്ചു 15 മിനുറ്റ് ഫ്രിഡ്ജിൽ വെച്ച ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക.. പൊരിച്ച ചെമ്മീൻ മിക്സിയിൽ ഇട്ടു ഒന്ന് പൊടിച്ചെടുക്കുകബാക്കി എണ്ണയിൽ പെരുംജീരകം സവാള,ഇഞ്ചി വെളുത്തുള്ളി, പൊടികൾ എല്ലാം വഴറ്റിയ ശേഷം ചെമ്മീൻ പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഫില്ലിംഗ് തയ്യാറാക്കാം..
അരപ്പിൽ നിന്നും ഒരു ചെറിയ ഉരുള എടുത്തു കയ്യിൽ വച്ച് പരത്തി നടുക്ക് ഫില്ലിംഗ് വച്ചു ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ആവിയിൽ പുഴുങ്ങിയെടുക്കുക .
ഒരു പാത്രത്തിൽ 2 ടീസ്പൂൺ മുളക് പൊടിയും ഒരു നുള്ള് പെരുംജീരകവുംഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും വെള്ളത്തിൽ കലക്കി വെക്കുക.. വേവിച്ച ചെമ്മീൻ ഉണ്ടകൾ ഈ മിക്സിൽ മുക്കി എണ്ണയിൽ മീൻ പൊരിക്കും പോലെ പൊരിച്ചെടുക്കുക
-

6 മിനിറ്റ് കൊണ്ട് നല്ല സുന്ദരി പൈനാപ്പിൾ അപ്സൈഡ് ഡൌൺ കേക്ക്
നമ്മൾ ഫുഡ് ചൂടാക്കാൻ മാത്രം യൂസ് ചെയ്യാറുള്ള മൈക്രോവേവ് ഓവനിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ.. അതും നല്ല സുന്ദരി പൈനാപ്പിൾ അപ്സൈഡ് ഡൌൺ കേക്ക്…. 6 മിനിറ്റ് മതി ബേക്ക് ആവാൻ എങ്കിലോ… അടിപൊളി അല്ലേ… ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Fabz kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Fabz kitchen.
-

റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-4 വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഓറഞ്ച് ലെമണ്‍ സ്ക്വാഷ്
എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന് വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഓറഞ്ച് ലെമണ്‍ സ്ക്വാഷ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. വീഡിയോ കാണൂ.
-

സോഫ്റ്റ് ക്രീം ബണ്‍ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം
ബേക്കറിയില്‍ നിന്നും വാങ്ങുന്ന പോലത്തെ സോഫ്റ്റ് ക്രീം ബണ്‍ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.
-

കുഞ്ഞുങ്ങളുടെ തടി കൂടാനൊരു പൊടി
കുഞ്ഞുങ്ങള്‍ക്ക് പാലില്‍ ചേര്‍ത്ത് നല്‍കാന്‍ നല്ല ശുദ്ധവും പോഷകസമ്പുഷ്ടവുമായ പൊടി വീട്ടില്‍ തയ്യാറാക്കി എടുക്കാം. ഇതിനു ആവശ്യമുള്ളത്: Almond – 1/2 cup, Walnut – 1/2 cup, Pistachio – 1/2 cup, Cashew nut – 1/2 cup, Turmeric powder – 1/2 teaspoon. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

മലബാര്‍ ബീഫ് ബ്രെഡ് ബോക്സ്
ingredients
beef minced-1/2 cup|onion -2|green chiilly-3|ginger crushed-1 tsp|curry leaves|coriander leaves|oil|turmeric powder-1/2 tsp
|pepper powder-1/4 tsp|garam masala-3/4 tsp|bread slices|salt
ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Zaali Kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Zaali Kitchen
