കുഞ്ഞുങ്ങളുടെ തടി കൂടാനൊരു പൊടി

പൊടി
Advertisement

കുഞ്ഞുങ്ങള്‍ക്ക്‌ പാലില്‍ ചേര്‍ത്ത് നല്‍കാന്‍ നല്ല ശുദ്ധവും പോഷകസമ്പുഷ്ടവുമായ പൊടി വീട്ടില്‍ തയ്യാറാക്കി എടുക്കാം. ഇതിനു ആവശ്യമുള്ളത്: Almond – 1/2 cup, Walnut – 1/2 cup, Pistachio – 1/2 cup, Cashew nut – 1/2 cup, Turmeric powder – 1/2 teaspoon. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.