Blog

  • ഇടിചക്ക പൊരിച്ചത് -TENDER JACKFRUIT FRY

    ഇടിചക്ക പൊരിച്ചത് -TENDER JACKFRUIT FRY

    ഇടിച്ചക്ക പൊരിക്കുനത് എങ്ങനെ എന്നാണു ഇന്ന് കാണികുന്നത്. ഇടിച്ചക്ക അല്ലേ എന്ന് കരുതി ആരും ഇത് നിസരമാകേണ്ട. ഇത് നല്ല TASTY ആണ്. പിന്നെ ഞാന്‍ ഇതില്‍ {മസാലയില്‍} മുട്ട ചെര്‍കുന്നതിനെ കുറിച്ച പറയുന്നുണ്ട്. “നോണ്‍ വെജ്കാര്കു തയിരും വേണമെങ്കില്‍ ചെര്‍കാം  എന്നാണ് പറയുന്നത്. സോറി* വെജ് മാത്രം കഴികുന്നവര്‍ക്ക് എന്നാണ് ഉദേശിച്ചത് .. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി NOUFA’S KITCHEN  .

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-6 വേഗത്തില്‍ തയ്യാറാക്കാവുന്ന ക്രീമി മുട്ടക്കറി ഉണ്ടാക്കാം

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-6 വേഗത്തില്‍ തയ്യാറാക്കാവുന്ന ക്രീമി മുട്ടക്കറി ഉണ്ടാക്കാം

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ക്രീമി മുട്ടക്കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ. ഷെയര്‍ ചെയ്യൂ.

  • എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന കോഫി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ…

    എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന കോഫി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ…

    വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന കോഫി പുഡ്ഡിംഗ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • റമളാനിൽ കുക്കിങ് എളുപ്പമാക്കി ഇബാദത്ത് ചെയ്യാൻ സമയം കണ്ടെത്താം

    റമളാനിൽ കുക്കിങ് എളുപ്പമാക്കി ഇബാദത്ത് ചെയ്യാൻ സമയം കണ്ടെത്താം

    നോമ്പ് കാലത്ത് ജോലികള്‍ എളുപ്പമാക്കുന്നതിനു വീട്ടമ്മമാര്‍ക്കുള്ള കുറച്ചു ടിപ്സുകള്‍ എന്തല്ലാം അറിയാൻ താഴെ നൽകിയ വീഡിയോ കാണുക ഷെയർ നൽകുക.പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-5 സാധാരീതിയില്‍ ഉള്ള ചട്ടിപത്തിരി തയ്യാറാക്കാം.

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-5 സാധാരീതിയില്‍ ഉള്ള ചട്ടിപത്തിരി തയ്യാറാക്കാം.

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന് വളരെ വേഗത്തില്‍ സാധാരീതിയില്‍ ഉള്ള ചട്ടിപത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • ഇളനീർ കൊണ്ട് രുചികരമായ ഐസ്ക്രീം ഉണ്ടാക്കാം.

    ഇളനീർ കൊണ്ട് രുചികരമായ ഐസ്ക്രീം ഉണ്ടാക്കാം.

    വളരെ രുചികരമായ ഇളനീർ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ഇളനീരും പഞ്ചസാരയും വിപ്പിംഗ് ക്രീമും മാത്രമാണ് ആവശ്യമുള്ളത്. വളരെ രുചികരമായ ഈ ഐസ്ക്രീം കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • ഓവന്‍ ഇല്ലാതെ മനോഹരമായ പിസ്സ ഉണ്ടാക്കാം

    ഓവന്‍ ഇല്ലാതെ മനോഹരമായ പിസ്സ ഉണ്ടാക്കാം

    ഓവന്‍ ഇല്ലാതെ മനോഹരമായ പിസ്സ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ രുചികരമായ ഈ പിസ്സ പെര്‍ഫെക്റ്റ്‌ ആയി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.