Blog

  • ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം വീഡിയോ കാണുക

    ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം വീഡിയോ കാണുക

    ചില്ലി പേസ്റ്റ്  ഉണ്ടാക്കുന്ന വിധം താഴെ നൽകിയ വിഡിയോയിൽ മലയാളത്തിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    നമുക്കിന്നു കറികളില്‍ ഒക്കെ ചേര്‍ക്കാന്‍ ആയിട്ട് ചില്ലി പേസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .ഈ ചില്ലി പേസ്റ്റ് നമ്മള്‍ കടകളില്‍ നിന്നും ഒക്കെ വാങ്ങുന്നതിനേക്കാള്‍ വളരെ നല്ലത് ഇത് നമുക്ക് വീടുകളില്‍ ഉണ്ടാക്കി വച്ചിട്ട് അതെടുത്തു ഉപയോഗിക്കുന്നത് ആണ് ..നല്ല ഫ്രഷ്‌ ആയിട്ടുള്ള ചില്ലി പേസ്റ്റ് നമുക്ക് കിട്ടുകയും ചെയ്യും..

    ചിക്കനും ബീഫും പോര്‍ക്ക് മട്ടന്‍ ഒക്കെ വയ്ക്കുമ്പോള്‍ നമുക്ക് ചില്ലി പേസ്റ്റ് ചേര്‍ക്കാം ..പിന്നെ കറികള്‍ ഉലര്‍ത്തി എടുക്കുമ്പോള്‍ മുളക് പൊടിക്ക് പകരമായി ചില്ലി പേസ്റ്റ് ചേര്‍ത്താല്‍ കറിക്ക് ഒരു പ്രത്യേക സ്വാദ് ഉണ്ടാകും …ചില്ലി പേസ്റ്റ് പോലെ തന്നെ നമുക്ക് ഗ്രീന്‍ ചില്ലി പേസ്റ്റും ഉണ്ടാക്കാന്‍ പറ്റും അത് പച്ചമുളക് ചേര്‍ത്താണ് ഉണ്ടാക്കുന്നത് ..നമുക്ക് നോക്കാം ചില്ലി പേസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്
    അതിനായിട്ട്‌ വേണ്ടത് വറ്റല്‍ മുളകും ..വെള്ളവും ,വിനിഗറും,വെളിച്ചെണ്ണയും മാത്രമാണ്.

    ആദ്യം തന്നെ ഒരു നൂറു ഗ്രാം മുളക് എടുത്തു ഞെട്ട് എല്ലാം കളഞ്ഞു വൃത്തിയാക്കി എടുക്കാം അതിനു ശേഷം അടുപ്പത് ഒരു പാത്രം വച്ച് ഈ മുളക് അതിലിട്ട് വെള്ളം ഒഴിക്കണം മുളക് നികക്കെ വെള്ളം ഒഴിക്കാം എന്നിട്ട് ഇത് നന്നായി വേവിച്ചു എടുക്കണം …നന്നായി വേവിച്ച ശേഷം ഇത് ചൂടാറുമ്പോള്‍ നല്ലപോലെ വെള്ളത്തോട് കൂടി മിക്സിയില്‍ നല്ലപോലെ അരച്ച് എടുക്കണം …(ഇതിലെ കുരു അരഞ്ഞില്ലെങ്കിലും കുഴപ്പമില്ല ) അതിനു ശേഷം ഒരു പാന്‍ അടുപ്പത് വെച്ച് വെളിച്ചെണ്ണ ഒഴിക്കണം.നന്നായി ചൂടായാല്‍ ഈ മുളക് പേസ്റ്റ് ഇതിലേയ്ക്ക് ഇടാം ഇനി ഇതൊന്നു നന്നായി വഴറ്റി എടുക്കണം ഇത് എണ്ണയില്‍ കിടന്നു വെള്ളം എല്ലാം പറ്റണം അതിനാവശ്യമാ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക.

    നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഇതിലേയ്ക്ക് നാല് ടിസ്പൂണ്‍ വിനിഗര്‍ ഒഴിക്കണം എന്നിട്ട് നന്നായി മൂപ്പിച്ചു എടുക്കുക…ഇത് മൂത്ത് വരുമ്പോള്‍ മുളകില്‍ നിന്നും വെളിച്ചെണ്ണ തെളിഞ്ഞു വരാന്‍ തുടങ്ങും അപ്പോള്‍ നമുക്കിത് മൂത്ത് എന്ന് മനസ്സിലാക്കാം അല്പം ഉപ്പുകൂടി ചേര്‍ത്ത് കൊടുക്കാം അതിനു ശേഷം ഇറക്കി വയ്ക്കാം ഇനി ഇത് ചൂടാറുമ്പോള്‍ പാത്രത്തിലാക്കി സൂക്ഷിക്കാം ഫ്രിഡ്ജില്‍ വയ്ക്കുകയും ചെയ്യാം പുറത്തു വച്ചാലും ഒരുമാസം ഒക്കെ കേടാകാതെ ഇരിക്കും

    Courtesy:Jisha’s kitchenworld

    എല്ലാവരും ഇത് ഉണ്ടാക്കി വയ്ക്കുക ഇത് കറികളില്‍ ചേര്‍ത്താല്‍ കറിക്ക് നല്ല ടേസ്റ്റ് ഉണ്ടാകും
    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

  • കറുവാപ്പട്ട  റോള്‍സ്-Cinnamon Rolls

    കറുവാപ്പട്ട റോള്‍സ്-Cinnamon Rolls

    കറുവാപ്പട്ട റോള്‍സ്ഉ ണ്ടാക്കുന്ന വിധം താഴെ നൽകിയ വിഡിയോയിൽ മലയാളത്തിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Annoos Recipes യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-9 നിങ്ങള്‍ ഇന്നേ വരെ കഴിച്ചിടില്ലാത്ത അത്രയും HEALTHY ആയ സ്നാക്ക് ഉണ്ടാക്കാം.

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-9 നിങ്ങള്‍ ഇന്നേ വരെ കഴിച്ചിടില്ലാത്ത അത്രയും HEALTHY ആയ സ്നാക്ക് ഉണ്ടാക്കാം.

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, നിങ്ങള്‍ ഇന്നേ വരെ കഴിച്ചിട്ടില്ലാത്ത അത്രയും HEALTHY ആയ സ്നാക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • വെക്കേഷൻ വിഭവങ്ങൾ- ഭുണ ചിക്കൻ തയ്യാറാക്കാം

    വെക്കേഷൻ വിഭവങ്ങൾ- ഭുണ ചിക്കൻ തയ്യാറാക്കാം

    ഇന്ന് നമുക്കൊരു ഭുണ ചിക്കൻ കറിയുടെ രഹസ്യം അറിയാൻ നോക്കാം… എന്താണ് ഈ ഭുണ ചിക്കൻ? ഒരു പ്രത്യേക ചേരുവയിൽ ചിക്കൻ റോസ്‌റ്റ് ചെയ്തുണ്ടാക്കുന്ന ഒരു വിഭവമാണ് ഈ ഭുണ ചിക്കൻ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • മലബാർ സ്പെഷ്യൽ ചെമ്മീൻ ഉണ്ട പുട്ട്

    മലബാർ സ്പെഷ്യൽ ചെമ്മീൻ ഉണ്ട പുട്ട്

    വളരെ രുചികരമായ മലബാർ സ്പെഷ്യൽ ചെമ്മീൻ ഉണ്ട പുട്ട് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • അറേബ്യന്‍ ചിക്കന്‍ മജ്ബൂസ്

    അറേബ്യന്‍ ചിക്കന്‍ മജ്ബൂസ്

    നാടന്‍ വിഭവങ്ങള്‍ കഴിച്ചു മടുത്തുവെങ്കില്‍ നമുക്കിനി രുചിയൊന്നു മാറ്റിപ്പിടിച്ചാലോ… അങ്ങനെയാണെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒഅറേബ്യന്‍ വിഭവമായ ചിക്കന്‍ മജ്ബൂസ്‌ തന്നെ ആയാലോ ഇന്ന് ഉണ്ടാക്കുന്ന വിധം താഴെ നൽകിയ വിഡിയോയിൽ മലയാളത്തിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി NOUFA’S KITCHEN യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:NOUFA’S KITCHEN.

  • 5 മിനുറ്റ് കൊണ്ട് തണ്ണിമത്തൻ മിൽക്ക് സർബത്ത് -WATERMELON MILK SARBATH

    5 മിനുറ്റ് കൊണ്ട് തണ്ണിമത്തൻ മിൽക്ക് സർബത്ത് -WATERMELON MILK SARBATH

    നോമ്പ് തുറക്കാൻ നല്ലൊരു അടിപൊളി തണ്ണിമത്തൻ മിൽക്ക് സർബത്ത് ആയാലോ.. ജ്യൂസറും മിക്സിയും ഒന്നും വേണ്ടെന്നേ.. 5 മിനുറ്റ് കൊണ്ട് സാധനം റെഡി.. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്കൂ… ഇഷ്ടമായാൽ നമ്മുടെ ഫാബ്‌സ് കിച്ചൻ channel സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക

    Ingredients: തണ്ണിമത്തൻ – 1kg | പാൽ – 1 cup | കണ്ടൻസ്ഡ് മിൽക്ക് – ടേബിൾ സ്പൂൺ | പഞ്ചസാര – 1 ടേബിൾ സ്പൂൺ | റോസ് സിറപ്പ് – 1 ടേബിൾ സ്പൂൺ| ഐസ് ക്യൂബ്സ് – ആവശ്യത്തിന്.