എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ രുചികരമായ കാബേജ് റോള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
Blog
-

ഓവന്‍ ഇല്ലാതെ രുചികരമായ ചിക്കന്‍ കേക്ക് തയ്യാറാക്കാം.
ഓവനോ ബീറ്ററോ ഒന്നും ഇല്ലാതെ രുചികരമായ ചിക്കന്‍ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
-

അഫ്ഗാനി style ഒരു ചിക്കൻ ഗ്രേവി
അഫ്ഗാനി style ഒരു ചിക്കൻ ഗ്രേവി ആണുട്ടോ നമ്മൾ മലയാളീസിന്റെ കറികളിലെ സ്ഥിരം അവതാരകരായ സവാളയും തക്കാളിയും ഒന്നും ഇവിടെ ഇല്ലാട്ടോ But സംഭവം കുറച്ചു rich ആണുട്ടോ ടേസ്റ്റ് പിന്നേ പറയെണോ? ബാച്ചലേഴ്‌സ് ഒന്നു ട്രൈ ചെയ്തു നോക്കിക്കോളൂ ട്ടോ ഉണ്ടാക്കുന്ന വിധം താഴെ നൽകിയ വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്.മറ്റുള്ളവര്‍ക്കു കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി e tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:e tasty.
-

ഇഫ്താര്‍ സ്പെഷ്യല്‍ തരി കഞ്ഞി (റവ കാച്ചിയത്)
എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫ കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന് തരി കഞ്ഞി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. വീഡിയോ കാണൂ.
-

റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-7 മാംഗോ മില്‍ക്ക് ഷേക്ക് ഉണ്ടാക്കാം
എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ വേഗത്തില്‍ രുചികരമായ മാംഗോ മില്‍ക്ക് ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
-

ഇറച്ചി ക്കിഴി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഇഫ്താര്‍ സ്നാക്ക്സ് ആയ ഇറച്ചി ക്കിഴി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

ഈ അടിപൊളി ഷവര്‍മ വീട്ടിലുണ്ടാക്കാം
ഈ അടിപൊളി ഷവര്‍മ ഉണ്ടാക്കി നോക്കിയാലോ. ഇത് എല്ലാവര്ക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക് ആണ്.ഉണ്ടാക്കുന്ന വിധം താഴെ നൽകിയ വിഡിയോയിൽ മലയാളത്തിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Kannur kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Kannur kitchen.
