Blog

  • ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം

    ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം

    പേരു കേട്ട് പേടിക്കുകയൊന്നും വേണ്ട. ഇഫ്താറിനൊക്കെ കഴിക്കാന്‍ പറ്റിയ വളരെ രുചികരമായ ഒരു സ്നാക് ആണിത്. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ പൊട്ടിത്തെറിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • ബേക്കറിയിൽ കിട്ടുന്ന ഫിഷ് കട്‌ലെറ്റ്

    ബേക്കറിയിൽ കിട്ടുന്ന ഫിഷ് കട്‌ലെറ്റ്

    ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ചേരുവകൾ :
    ട്യൂണ ഫിഷ് അല്ലങ്കിൽ (ദശക്കറ്റുള്ള മീൻ )-185 Grams

    സവാള അരിഞ്ഞത് -വലിയ സവാള 1pcs

    ഇഞ്ചി വെളുത്തിള്ളി പേസ്റ്റ് -1 tsp

    പച്ചമുളക് അരിഞ്ഞത് -4 (എരുവിനു അനുസരിച്ചു)

    മല്ലിപ്പൊടി -1/4 tsp

    മഞ്ഞൾ പൊടി-1/4 tsp

    കശ്മീരി മുളക് പൊടി-1/4 tsp

    കറിവേപ്പില ആവശ്യത്തിന്

    ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ചത് -2 Pcs

    ഉപ്പ് ആവശ്യത്തിന്

    മുട്ട -2

    ബ്രെഡ് പൊടി

    കോൺഫ്ലവർ പൊടി1 tsp

    വെളിച്ചെണ്ണ

    ഉണ്ടാക്കുന്ന വിധം:വീഡിയോ ആയി താഴെ നാക്കിയിടുണ്ട് കാണുക ഷെയർ ചെയുക

    കുക്കറിൽ ഉരുളക്കിഴങ്ങു ട്യൂണ ഫിഷ് മസാല പൊടികളും ഉപ്പും വേകാനുള്ള വെള്ളവും ഇട്ടു വേവിച്ചശേഷം വെള്ളം പറ്റിച്ചു ഉടച്ചു വെക്കുക. അടുത്ത ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തിള്ളി പേസ്റ്റ് ,കറിവേപ്പില ,പച്ചമുളക് ഇട്ടു നന്നായി വഴറ്റുക. അതിനുശേഷം കുക്കറിൽ വേവിച്ചുവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ട്യൂണ ഫിഷ് ഇട്ടു മൂന്നു മിനിറ്റു വഴറ്റുക ,തണുത്ത ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ലറ്റ് റെഡി ആക്കുക ശേഷം മുട്ട കോൺഫ്ലവർ പൊടി ഉടച്ചതിൽ മുക്കി ബ്രെഡ് പൊടിയിൽ roll ചെയ്തു ഒരു pan ൽ എണ്ണ ചൂടാക്കി, cutlet ഫ്രൈ ചെയ്തെടുക്കുക.Tomato sauce ചേർത്ത് കഴിച്ചു നോക്കൂ.


    കൂടുതല്‍ വീഡിയോകള്‍ക്കായി  Dona kitchen ചാനല്‍ Subscribe ചെയ്യൂ.

  • കൈപ്പത്തിരിയും ബീഫും തേങ്ങാപ്പാലും മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്

    കൈപ്പത്തിരിയും ബീഫും തേങ്ങാപ്പാലും മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്

    പണ്ട് നോമ്പ്കാലത്തു സ്ക്കൂൾ വിട്ടുവരുമ്പൊ വീടിന്റെ മുന്നിലെ റോഡിൽ എത്തുമ്പോഴേക്കും കാറ്റിനൊപ്പം ഒഴുകി വരുന്നൊരു മണമുണ്ട്.. നല്ല കൈപ്പത്തിരിയുടെയും വെളിച്ചെണ്ണയിൽ മൊരിയുന്ന ബീഫിന്റെയും അസാധ്യ സുഗന്ധം ക്ഷീണം എല്ലാം മറന്നു അറിയാതെ ഉഷാറായിപ്പോവും ആരും കണ്ടു കൺട്രോൾ പോയെന്നു പറഞ്ഞു വരല്ലേ താഴെ വീഡിയോ കണ്ടു  ഉണ്ടാക്കി മക്കൾക്ക്‌ കൊടുക്കൂ . വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി  Fabz kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Fabz kitchen.

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-10 ചിക്കന്‍ സ്പ്രിംഗ് റോള്‍ തയ്യാറാക്കാം.

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-10 ചിക്കന്‍ സ്പ്രിംഗ് റോള്‍ തയ്യാറാക്കാം.

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ രുചികരമായ ചിക്കന്‍ സ്പ്രിംഗ് റോള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • വറുത്ത പൊടി കൊണ്ട് സോഫ്റ്റ്‌ പാലപ്പം & മുട്ട റോസ്റ്റ്

    വറുത്ത പൊടി കൊണ്ട് സോഫ്റ്റ്‌ പാലപ്പം & മുട്ട റോസ്റ്റ്

    നോമ്പിന് പാലപ്പം (വെള്ളപ്പം) ഉണ്ടാക്കാൻ അരി വെള്ളത്തിൽ ഇടാൻ മറന്നാൽ ഇനി ടെൻഷൻ ആകേണ്ട. നല്ല സോഫ്റ്റ് അപ്പം ഇനി വറുത്ത അരി പൊടി കൊണ്ടും നമുക്ക് ഉണ്ടാക്കാം… വെളുപ്പിന് നോമ്പ് പിടിക്കാൻ എണീക്കുമ്പോൾ time adjust ചെയ്തു പൊടി കുഴച്ചു വച്ചാൽ മതിയാകും. നല്ല സോഫ്റ്റ് പാലപ്പം റെഡി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • വളരെ എളുപ്പത്തില്‍ ചക്ക ഉപ്പേരി തയ്യാറാക്കാം

    വളരെ എളുപ്പത്തില്‍ ചക്ക ഉപ്പേരി തയ്യാറാക്കാം

    വളരെ എളുപ്പത്തില്‍ ചക്ക ഉപ്പേരി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വളരെ ഈസിയായി ആര്‍ക്കും ചിക്കന്‍ റോള്‍ ഉണ്ടാക്കാം

    വളരെ ഈസിയായി ആര്‍ക്കും ചിക്കന്‍ റോള്‍ ഉണ്ടാക്കാം

    വളരെ ഈസിയായി രുചികരമായ ചിക്കന്‍ റോള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.