Advertisement
പണ്ട് നോമ്പ്കാലത്തു സ്ക്കൂൾ വിട്ടുവരുമ്പൊ വീടിന്റെ മുന്നിലെ റോഡിൽ എത്തുമ്പോഴേക്കും കാറ്റിനൊപ്പം ഒഴുകി വരുന്നൊരു മണമുണ്ട്.. നല്ല കൈപ്പത്തിരിയുടെയും വെളിച്ചെണ്ണയിൽ മൊരിയുന്ന ബീഫിന്റെയും അസാധ്യ സുഗന്ധം ക്ഷീണം എല്ലാം മറന്നു അറിയാതെ ഉഷാറായിപ്പോവും ആരും കണ്ടു കൺട്രോൾ പോയെന്നു പറഞ്ഞു വരല്ലേ താഴെ വീഡിയോ കണ്ടു ഉണ്ടാക്കി മക്കൾക്ക് കൊടുക്കൂ . വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Fabz kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Fabz kitchen.