ഇളനീർ കൊണ്ട് രുചികരമായ ഐസ്ക്രീം ഉണ്ടാക്കാം.

ഇളനീർ ഐസ്ക്രീം
Advertisement

വളരെ രുചികരമായ ഇളനീർ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ഇളനീരും പഞ്ചസാരയും വിപ്പിംഗ് ക്രീമും മാത്രമാണ് ആവശ്യമുള്ളത്. വളരെ രുചികരമായ ഈ ഐസ്ക്രീം കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.