മുട്ട പൊക്കവട എങ്ങനെ വീട്ടില്‍ തയ്യാറാകാം എന്നു നോക്കാം.

മുട്ട പൊക്കവട
Advertisement

മുട്ട പൊക്കവട എങ്ങനെ വീട്ടില്‍ തയ്യാറാകാം എന്നു നോക്കാം. വളരെ രുചികരമായ മുട്ട പൊക്കവട പെട്ടന്ന് തയ്യാറാകി എടുക്കാന്‍ പറ്റും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവുന്ന സ്നാക് ആണ് ഇത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.