ചെമ്മീൻപുട്ട് ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
രാവിലത്തെ ബ്രേക്ക്ഫാസ്റ്റായും അത് പോലെ ഡിന്നറായിട്ടും കഴിക്കാൻ പറ്റുന്ന മലയാളിയുടെ ഇഷ്ട വിഭവങ്ങളായ പുട്ടും, ബിരിയാണിയും കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ ചെമ്മീൻപുട്ട് ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചെമ്മീൻപുട്ട് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍