ചാമ്പക്കാ പൂവ് കൊണ്ടൊരു ജ്യൂസ്
നല്ല മജന്ത കളറിലുള്ള ചാമ്പക്കാ പൂവും ഞങ്ങൾ കുട്ടികളു പൊട്ടിച്ച് പങ്കിട്ട് കഴിക്കുമായിരുന്നു. അതൊക്കെ ഒരു കാലം ,ഓർക്കാൻ തന്നെ എന്തു സുഖം.ഇപ്പൊഴത്തെ കുട്ടികൾ ക്കാണെങ്കിൽ എന്തായിരിക്കും ഈ ബാല്യകാലത്തെ കുറിച്ച് ഓർമിക്കാൻ ഉണ്ടാകുക. നമ്മുക് ചാമ്പക്കാ പൂവ് കൊണ്ടൊരു ജ്യൂസ് ഉണ്ടാക്കി നോക്കിയാലോ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും