ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തിൽ പിസ്സയുടെ രുചിയിൽ ഒരു ഗോതമ്പുദോശ വീട്ടിൽ തന്നെ തയ്യാറാകാം
പിസ്സ എന്ന് കേട്ടാൽ കുട്ടികളുടെ വായിൽ കപ്പലോടും. എങ്കിൽ ഇനി ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തിൽ പിസ്സയുടെ രുചിയിൽ ഒരു ഗോതമ്പുദോശ വീട്ടിൽ തന്നെ തയ്യാറാകാം എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഗോതമ്പുദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും