ദോശയിലേക് ഈ റെഡ് തേങ്ങ ചട്ണി ഉണ്ടാക്കി നോക്കാൻ മറക്കെല്ലേ
നാടൻ രുചിയിൽ ഉമ്മ ഉണ്ടാക്കി തന്ന ചട്ണി… വയർ നിറയെ ദോശ യും ഇഡലിയും കഴിക്കാൻ ഈ ചട്ണി മാത്രം മതിയായിരുന്നു ഇത് നിങ്ങൾക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചട്ണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍