Tag: snacks

  • പൂവട

    പൂവട

    പഴയകാല സ്നാക്സ് വിഭവമായ പൂവട വെറും മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാം

    Ingredients

    തേങ്ങ -ഒന്ന്

    മൈദ -മൂന്ന് കപ്പ്

    ഉപ്പ്

    പഞ്ചസാര

    വെള്ളം

    എണ്ണ

    മൈദ ഒരു ബൗളിൽ എടുത്ത് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കുക ആവശ്യമുണ്ടെങ്കിൽ അല്പം ഓയിൽ ചേർക്കാം കുഴച്ചതിനുശേഷം ചെറിയ ബോളുകൾ ആക്കി മാറ്റം. മറ്റൊരു ബൗളിൽ തേങ്ങയും പഞ്ചസാരയും മിക്സ് ചെയ്തു വയ്ക്കാം, നേരത്തെ തയ്യാറാക്കി വെച്ച ബോളുകൾ എടുത്ത് പരത്തി അതിനുശേഷം പൂവട ഉണ്ടാക്കുന്ന അച്ചിലേക്ക് വെച്ചുകൊടുക്കാം, നടുവിലായി ഫില്ലിംഗ് വെച്ചുകൊടുത്ത് അച്ചു മടക്കുക എല്ലാം ഇതുപോലെ ചെയ്തെടുത്തതിനുശേഷം വറുത്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fasi vlog

  • ലൊട്ട

    ലൊട്ട

    മൈദ ഇരിപ്പുണ്ടെങ്കിൽ കറുമുറ കഴിക്കാനായി ഈ സ്നാക്ക് ഒന്ന് തയ്യാറാക്കി നോക്കൂ, വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്, എല്ലാവർക്കും ഇഷ്ടമാകുന്ന അടിപൊളി സ്നാക്ക്…

    INGREDIENTS

    ഓൾ പർപ്പസ് ഫ്ലോർ/ മൈദ – 2 കപ്പ്

    യീസ്റ്റ് – 1 ടീസ്പൂൺ

    ഉപ്പ് – 1/2 ടീസ്പൂൺ

    പഞ്ചസാര – 2 ടീസ്പൂൺ

    വെള്ളം

    എണ്ണ

    Preparation

    ആദ്യം യീസ്റ്റ് ആക്ടിവേറ്റ് ചെയ്യാനായി, ചെറു ചൂടുവെള്ളം പഞ്ചസാര യീസ്റ്റ് എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ആക്ടിവേറ്റായ യീസ്റ് മൈദ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം, കുറച്ചു സൺഫ്ലവർ ഓയിലും ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് ആക്കി മാറ്റാം, ഇതിനെ ഒരു മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കാം, നന്നായി പൊങ്ങിവന്ന മാവെടുത്ത് വീണ്ടും കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ ചൂടായ എണ്ണയിലേക്ക് ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • ഉരുളക്കിഴങ്ങ് സ്നാക്ക്സ്

    ഉരുളക്കിഴങ്ങ് സ്നാക്ക്സ്

    ചിക്കനോ, ബീഫോ ചേർക്കാതെ പച്ചക്കറികൾ മാത്രം ചേർത്ത് തയ്യാറാക്കിയ നല്ലൊരു സ്പൈസി സ്നാക്ക്, മസാലയും വഴറ്റേണ്ട..

    INGREDIENTS

    ഉരുളക്കിഴങ്ങ് -രണ്ട്

    മുട്ട -ഒന്ന്

    വെളുത്തുള്ളി -നാല്

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    ലെമൺ ജ്യൂസ് -ഒരു ടേബിൾ സ്പൂൺ

    സവാള -അരക്കപ്പ്

    ക്യാപ്സിക്കം -അരക്കപ്പ്

    മല്ലിയില -കാൽകപ്പ്

    കോൺസ്റ്റാർച്ച് -മൂന്ന് ടേബിൾ സ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    ബ്രഡ് crumbs

    PREPARATION

    ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ഗ്രേറ്റ് ചെയ്ത് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കാം ഒരു മിക്സി ജാറിൽ മുട്ട വെളുത്തുള്ളി സൺഫ്ലവർ ഓയിൽ മുളകുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിനെ ഉരുളക്കിഴങ്ങിലേക്ക് ഒഴിച്ചു കൊടുക്കാം കൂടെ സവാള പൊടിയായിരുന്നു ക്യാപ്സിക്കം മല്ലിയില എന്നിവയും കോൺസ്റ്റാർച്ചും ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം, ഇനി കുറച്ചു കുറച്ചായി എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ ആക്കാം ഓരോന്നും ബ്രെഡ് ക്രംസ് കോട്ട് ചെയ്തെടുക്കുക, ശേഷം മുട്ടയിൽ മുക്കുക വീണ്ടും ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • Goodday ബിസ്ക്കറ്റ്

    Goodday ബിസ്ക്കറ്റ്

    ഇനി ബിസ്ക്കറ്റ് വീട്ടിൽ ഈസിയായി തയ്യാറാക്കാം, ഓവൻ ഇല്ലാതെ തന്നെ..

    INGREDIENTS

    ഗോതമ്പുപൊടി -അരക്കപ്പ്

    റവ -അരക്കപ്പ്

    ഉപ്പ് -ഒരു നുള്ള്

    പഞ്ചസാര -അര കപ്പ്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    പാല് -കാൽ കപ്പ്

    കശുവണ്ടി

    Preparation

    ഒരു ബൗളിലേക്ക് ആദ്യം ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം കൂടെ റവ ഉപ്പ് പഞ്ചസാര പൊടിച്ചത് നെയ്യ് എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്യുക ശേഷം കശുവണ്ടി ചേർക്കുക, പിന്നെ പാൽ ഒഴിച്ച് കുഴച്ച് സോഫ്റ്റ് ആക്കാം കുറച്ചു സമയം വെച്ചതിനുശേഷം ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് ബിസ്ക്കറ്റ് ഷേപ്പ് ആക്കുക എന്തെങ്കിലും ഡിസൈനും വരച്ചു കൊടുത്തതിനു ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം..

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Priya’s Cooking World

  • കപ്പ സ്നാക്ക്

    കപ്പ സ്നാക്ക്

    നമ്മൾ എപ്പോഴും ഈവനിംഗ് സ്നാക്കിനാണ് പല വെറൈറ്റി റെസിപ്പികളും പരീക്ഷിച്ചു നോക്കാറ് സാധാരണ കഴിച്ചു മടുത്ത പലഹാരങ്ങളേക്കാൾ നല്ല വ്യത്യസ്തവും ഏവർക്കും ഇഷ്ടമാകുന്നതുമായ രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കാം

    Ingredients

    മരച്ചീനി – 1

    ബ്രഡ് -5

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ

    മല്ലിയില – 2 ടീസ്പൂൺ

    ഉപ്പ്

    മഞ്ഞൾ -1/2 ടീസ്പൂൺ

    മൈദ – 1/4 കപ്പ്

    എണ്ണ

    PREPARATION

    ആദ്യം കപ്പ വേവിച്ചെടുക്കണം വെള്ളത്തിൽ നിന്ന് മാറ്റി ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് ബ്രഡ് പൊടിച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള മല്ലിയില ഉപ്പ് മഞ്ഞൾപൊടി മുളക് ചതച്ചത് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു പാത്രത്തിൽ മൈദ കലക്കി മാറ്റി വയ്ക്കുക കപ്പ മിക്സിലേക്ക് അല്പം വെളിച്ചെണ്ണ തൂവിക്കൊടുത്ത് ഒന്നുകൂടി മിക്സ് ചെയ്യണം ശേഷം കയ്യിൽ വെളിച്ചെണ്ണ ആക്കുക ശേഷം കപ്പ് മിക്സിൽ നിന്നും അല്പാല്പമായി എടുത്ത് ഷേപ്പിൽ ആക്കണം ഇതിനെ മൈദ മിക്സില്‍ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക എല്ലാം ഇതുപോലെ ചെയ്തെടുത്താൽ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Tips Kitchen

  • ദോശമാവ് ഉണ്ടോ, കറിഇല്ലാതെ കഴിക്കാൻ പറ്റിയ snacks റെഡി

    ദോശമാവ് ഉണ്ടോ, കറിഇല്ലാതെ കഴിക്കാൻ പറ്റിയ snacks റെഡി

    ദോശമാവ് ഉണ്ടോ, കറിഇല്ലാതെ കഴിക്കാൻ പറ്റിയ snacks റെഡി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyHomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതൊരു ഒന്നൊന്നര snacks ആട്ടോ. നോമ്പ് തുറക്കാനായി ഇത് മാത്രം മതിയാകും

    ഇതൊരു ഒന്നൊന്നര snacks ആട്ടോ. നോമ്പ് തുറക്കാനായി ഇത് മാത്രം മതിയാകും

    ഇതൊരു ഒന്നൊന്നര snacks ആട്ടോ. നോമ്പ് തുറക്കാനായി ഇത് മാത്രം മതിയാകും.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.