Tag: snacks

  • നോമ്പിൽ ഞങ്ങളുടെ വീട്ടിൽ പെട്ടെന്ന് ചിലവാകുന്ന snacks

    നോമ്പിൽ ഞങ്ങളുടെ വീട്ടിൽ പെട്ടെന്ന് ചിലവാകുന്ന snacks

    നോമ്പിൽ ഞങ്ങളുടെ വീട്ടിൽ പെട്ടെന്ന് ചിലവാകുന്ന snacks.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രണ്ടു മുട്ടയും കത്തിയുമുണ്ടോ… ഇതുണ്ടാക്കൂ

    രണ്ടു മുട്ടയും കത്തിയുമുണ്ടോ… ഇതുണ്ടാക്കൂ

    രണ്ടു മുട്ടയും കത്തിയുമുണ്ടോ… ഇതുണ്ടാക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇഡലി ബാക്കി വന്നാൽ ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ

    ഇഡലി ബാക്കി വന്നാൽ ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ

    ഇഡലി ബാക്കി വന്നാൽ ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

  • പഴവും റവയുമുണ്ടെങ്കില്‍ വേഗം ഇത് പോലെ ചെയ്തു നോക്കൂ

    പഴവും റവയുമുണ്ടെങ്കില്‍ വേഗം ഇത് പോലെ ചെയ്തു നോക്കൂ

    പഴവും റവയുമുണ്ടെങ്കില്‍ വേഗം ഇത് പോലെ ചെയ്തു നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Akkus Cooking ചാനല്‍ Subscribe ചെയ്യൂ.

  • ക്രിസ്തുമസിന് ഈ ഒരു സ്പെഷ്യൽ സ്നാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ

    ക്രിസ്തുമസിന് ഈ ഒരു സ്പെഷ്യൽ സ്നാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ

    ക്രിസ്തുമസിന് ഈ ഒരു സ്പെഷ്യൽ സ്നാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യൂ.

  • മൂന്നു തരം നാലുമണി പലഹാരങ്ങള്‍

    മൂന്നു തരം നാലുമണി പലഹാരങ്ങള്‍

    ഇന്ന് നമുക്ക് നാലുമണി പലഹാരമായി ഉണ്ടാക്കാവുന്ന ചില പലഹാരങ്ങളെ പരിചയപ്പെടാം ….ഇവ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..മൂന്നുതരം വിഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് , ഈന്തപ്പഴം പൊരിച്ചത് ,വെട്ടു കേക്ക് , ഗോതമ്പ് ഹല്‍വ …ആദ്യം നമുക്ക് ഈന്തപ്പഴം പൊരിച്ചത് ഉണ്ടാക്കാം

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ഈ​ന്ത​പ്പ​ഴം – 15 എ​ണ്ണം
    ക​ശു​വ​ണ്ടി​പ്പ​രി​പ്പ് – 15 എ​ണ്ണം
    മൈ​ദ – ര​ണ്ടു വ​ലി​യ സ്പൂ​ൺ
    വെ​ള്ളം – കാ​ല്‍ ക​പ്പ്
    ഉ​പ്പ് – പാ​ക​ത്തി​ന്
    എ​ണ്ണ – വ​റു​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഈ​ന്ത​പ്പ​ഴം പി​ള​ര്‍ന്നു കു​രു നീ​ക്കം ചെ​യ്ത ശേ​ഷം ക​ശു​വ​ണ്ടി​പ്പ​രി​പ്പ് അ​തി​നു​ള്ളി​ൽ വെ​യ്ക്കു​ക. ഇ​തി​നു മു​ക​ളി​ല്‍ ഒ​ന്ന്‍ അ​മ​ർ​ത്തു​ക .
    മൈ​ദാ പാ​ക​ത്തി​ന് ഉ​പ്പും​ വെ​ള്ള​വും ചേ​ര്‍ത്ത് ക​ല​ക്കി വയ്ക്കുക. ചീ​ന​ച​ട്ടി​യി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ ഈ​ന്ത​പ്പ​ഴ​വും മൈ​ദ കൂ​ട്ടി​ല്‍ മു​ക്കി എ​ണ്ണ​യി​ലി​ട്ടു വ​റു​ത്തു കോ​രു​ക. ഈ​ന്ത​പ്പ​ഴം അ​ണ്ടി​പ്പ​രി​പ്പ് പൊ​രി​ച്ച​ത് റെ​ഡി​യാ​യി ക​ഴി​ഞ്ഞു.

    ഇനി നമുക്ക് വെട്ടു കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    മൈ​ദ -500 ഗ്രാം, ​മു​ട്ട അ​ടി​ച്ച​ത് – 3 എ​ണ്ണം
    പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത് – 2 ക​പ്പ്, നെ​യ്യ് – ഒ​രു ടേ​ബി​ള്‍
    സ്പൂ​ണ്‍, പാ​ല്‍ – ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
    വാ​നി​ല എ​സ​ന്‍സ് – അ​ര ടീ​സ്പൂ​ണ്‍, ഏ​ല​ക്കാ​യ് പൊ​ടി​ച്ച​ത്
    – 5എ​ണ്ണം, സോ​ഡാ​പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍, റ​വ – 100 ഗ്രാം

    ​ത​യാ​റാ​ക്കു​ന്ന​ വി​ധം
    മൈ​ദ​യും റ​വ​യും സോ​ഡാ​പ്പൊ​ടി​യും കൂ​ട്ടി​യി​ള​ക്കി വയ്ക്കു​ക. മു​ട്ട ന​ന്നാ​യി അ​ടി​ച്ച് പ​ഞ്ച​സാ​ര, പാ​ല്‍, ‌നെ​യ്യ്, വാ​നി​ല എ​സ​ന്‍സ്, ഏ​ല​ക്കാ​യ്‌​പ്പൊ​ടി എ​ന്നി​വ​യു​മാ​യി ചേ​ര്‍ത്തി​ള​ക്കു​ക. ഇ​തി​നോ​ടു​കൂ​ടി മൈ​ദ​യും റ​വ​യും ചേ​ര്‍ത്ത് ച​പ്പാ​ത്തി​ക്കു കു​ഴ​യ്ക്കു​ന്ന​തു​പോ​ലെ ന​ന്നാ​യി കു​ഴ​ച്ച് ന​ന​ച്ച തു​ണി കൊ​ണ്ടു മൂ​ടി​വെ​യ്‌​ക്കേ​ണ്ട​താ​ണ്. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം അ​ര​യി​ഞ്ച് ക​ന​ത്തി​ല്‍ പ​ര​ത്തി ച​തു​ര​ക്ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ക. ഓ​രോ ക​ഷ്ണ​ത്തി​ന്‍റെ​യും ഓ​രോ മൂ​ല ന​ടു​ക്കു​നി​ന്നു താ​ഴോ​ട്ടു പി​ള​ര്‍ത്തി ഇ​ത​ളു​പോ​ലെ​യാ​ക്ക​ണം. എ​ന്നി​ട്ട് തി​ള​ച്ച എ​ണ്ണ​യി​ല്‍ വ​റു​ത്തു കോ​രി​യെ​ടു​ക്ക​ണം. വെ​ട്ടു​കേ​ക്ക് ര​ണ്ടു മാ​സം വ​രെ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

    ഇനി ഗോതമ്പുകൊണ്ട് ഹല്‍വ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം ..നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍
    നെ​യ്യ്-​ ഒ​രു ക​പ്പ്‌, ഗോ​ത​മ്പു​പ്പൊ​ടി-​ഒ​രു ക​പ്പ്‌
    വെ​ള്ളം-​ ഒ​ന്ന​ര ക​പ്പ്‌, പ​ഞ്ച​സാ​ര-​അ​ര ക​പ്പ്‌
    ബ​ദാം പ​രി​പ്പ് -ആ​വ​ശ്യ​ത്തി​ന്
    അ​ണ്ടി​പ്പ​രി​പ്പ്- ആ​വ​ശ്യ​ത്തി​ന്
    ഉ​ണ​ക്ക​മു​ന്തി​രി-​ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന​ വി​ധം
    ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു ചീ​ന ച​ട്ടി​യി​ല്‍ നെ​യ്യ് ഒ​ഴി​ക്കു​ക. ഇ​ത് ന​ന്നാ​യി ചൂ​ടാ​വു​മ്പോ​ള്‍ കു​റ​ച്ചു അ​ണ്ടി​പ​രി​പ്പും മു​ന്തി​രി​യും ഗോ​ത​മ്പു​പ്പൊ​ടി ചേ​ര്‍ത്തു ന​ല്ല ബ്രൗ​ണ്‍ നി​റ​മാ​കും വ​രെ വ​റു​ക്കു​ക. എ​ന്നി​ട്ട് പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ര്‍ത്തു തു​ട​രെ തു​ട​രെ ഇ​ള​ക്കു​ക. കു​റു​കി പാ​ക​മാ​യി വ​രു​മ്പോ​ള്‍ നെ​യ്മ​യം പു​ര​ട്ടി​യ പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി മു​ക​ളി​ല്‍ അ​ണ്ടി​പ​രി​പ്പും മു​ന്തി​രി​യും ബ​ദാ​മും വി​ത​റി ത​ണു​ത്ത ശേ​ഷം ഇ​ഷ്ട​മു​ള്ള ആ​കൃ​തി​യി​ല്‍ മു​റി​ച്ചു വി​ള​മ്പാ​വു​ന്ന​താ​ണ്.

    ഈ റെസിപ്പികള്‍ നിങ്ങള്‍ തീച്ചയായും ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കുവാന്‍ …ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    കൂണ്‍ കറി ഉണ്ടാക്കാം

  • മിച്ചർ

    മിച്ചർ

    മിക്ക മലയാളികള്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി സ്നാക്സ് ആണ് മിച്ചര്‍. അവ ഉണ്ടാക്കാന്‍ ആരും അങ്ങനെ മെനക്കെടാറില്ല. ബേക്കറികളില്‍ നിന്നും വാങ്ങുകയാണ് ചെയ്യാറ്. എന്നാല്‍ രുചികരമായ മിച്ചര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.

    മിച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

    • കടലമാവ് – 1 കപ്പ്‌
    • അരിപ്പൊടി – 1/4 കപ്പ്‌
    • മുളകുപൊടി – 1 ടീസ്പൂണ്‍
    • കായപ്പൊടി – 1/2 ടീസ്പൂണ്‍
    • കളർ – 1 നുള്ള്
    • ഉപ്പ്

    ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.

    • കടലമാവ് – 2 ടീസ്പൂണ്‍
    • കായപ്പൊടി – 1 നുള്ള്
    • ഉപ്പ്
    • കളർ – 1 നുള്ള്
    • വെള്ളം

    ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.

    • വെള്ളുള്ളി – 4 അല്ലി
    • കറിവേപ്പില – 1 പിടി
    • ഗ്രീൻബീസ് – 4 ടീസ്പൂണ്‍
    • പൊട്ടുകടല – 4 ടീസ്പൂണ്‍
    • കപ്പലണ്ടി – 4 ടീസ്പൂണ്‍

    ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.