പാവയ്ക്ക കറി
പാവയ്ക്ക കൊണ്ട് ഇതുപോലൊരു കറി ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? അധികം കൈപ്പൊന്നും അറിയാത്ത രീതിയിൽ രുചികരമായ കറി… Ingredients പാവയ്ക്ക -300 ഗ്രാം സവാള -അര പച്ചമുളക് -3 ഇഞ്ചി മഞ്ഞൾപൊടി -കാൽ ടീസ്പൂൺ ഉപ്പ് മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ വെള്ളം -അര ഗ്ലാസ് തേങ്ങാപ്പാൽ -ഒരു കപ്പ് Preparation ഒരു മൺ ചട്ടിയിലേക്ക് അരിഞ്ഞുവെച്ച പാവയ്ക്ക