#kunju kuzhalappam

കുഞ്ഞു കുഴലപ്പം

കുഴയ്ക്കാതെ പരത്താതെ നല്ല ക്രിസ്പിയായ കുഞ്ഞു കുഴലപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയണോ? Ingredients ചെറിയുള്ളി -10 വെളുത്തുള്ളി -6 തേങ്ങ -3/4 കപ്പ് വെള്ളം -3 മുക്കാൽ കപ്പ് ഉപ്പ് അരിപ്പൊടി -3 കപ്പ് എള്ള് എണ്ണ Preparation ആദ്യം തേങ്ങയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക ഒരു പാനിൽ വെള്ളമൊഴിച്ചതിനുശേഷം ഉപ്പും അരച്ചെടുത്ത
January 3, 2025