കർക്കിടക പൊടി
കർക്കിടക ചികിത്സയ്ക്ക് പറ്റിയ നല്ലൊരു വിഭവമിതാ, നടുവേദനയും രക്തക്കുറവും കുടികൊഴിച്ചിലും മാറാൻ കർക്കിടക പൊടി… Ingredients ഞവര അരി -ഒരു കപ്പ് എള്ള് -രണ്ട് കപ്പ് റാഗി -ഒരു കപ്പ് മട്ട അവിൽ -രണ്ടര കപ്പ് മുതിര -അരക്കപ്പ് ബദാം -ഒരു കപ്പ് കശുവണ്ടി -ഒരു കപ്പ് കപ്പലണ്ടി -ഒരു കപ്പ് PREPARATION ഓരോന്നും എടുത്ത് നന്നായി കഴുകിയതിനു