Tag: #kappa vada

  • കപ്പ വട

    കപ്പ വട

    ചൂട് ചായക്കൊപ്പം കഴിക്കാനായി കപ്പ കൊണ്ട് തയ്യാറാക്കിയ നല്ലൊരു സ്നാക്ക് റെസിപി കാണാം… ആദ്യ കമന്റിൽ റെസിപ്പി വീഡിയോ ചെയ്തിട്ടുണ്ട് കാണൂ…

    കപ്പ

    ഇഞ്ചി

    പച്ചമുളക്

    സവാള -ഒന്ന്

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾ പൊടി

    മുളകുപൊടി

    മൈദ -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    എണ്ണ

    Preparation

    ആദ്യം കപ്പ കഴുകിയതിനുശേഷം ഗ്രേറ്റ് ചെയ്ത് എടുക്കുക ഇത് നന്നായി പിഴിഞ്ഞ് വെള്ളം കളയണം, ഇനി അതിലേക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില സവാള എന്നിവ പൊടിയായി അരിഞ്ഞത് ചേർക്കാം കൂടെ മഞ്ഞൾപൊടി മുളകുപൊടി, മൈദ ഇവയും ചേർക്കാം ഇനി നന്നായി കുഴച്ചതിനുശേഷം വടയുടെ ഷേപ്പിൽ ആക്കി എടുക്കുക ചൂടായ എണ്ണയിലേക്ക് ഇട്ടതിനുശേഷം നന്നായി ഫ്രൈ ചെയ്തു എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jithus Dine