#green beans recipe

അച്ചിങ്ങ മെഴുക്കുപുരട്ടി

രുചികരമായ ഒരു പച്ചക്കറിയാണ് പയർ / അച്ചിങ്ങ, ഇതുകൊണ്ട് മെഴുക്കുപുരട്ടിയാണ് സാധാരണ തയ്യാറാക്കാറ്, പയർ കിട്ടുമ്പോൾ ഈ രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ… Ingredients പയർ കാന്താരി മുളക് -3 വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ കടുക് വെളുത്തുള്ളി -1 ടേബിൾ സ്പൂൺ ഉണക്ക മുളക് -2 ചെറിയുള്ളി കറിവേപ്പില ഉപ്പ് മുളക് ചതച്ചത്- 1 ടേബിൾ സ്പൂൺ
November 1, 2024