കടലപ്പൊടി ബ്രേക്ക് ഫാസ്റ്റ്
കടലപ്പൊടി കൊണ്ട് നിങ്ങൾ ഇതുവരെ കാണാത്ത ഒരു പുതിയ ബ്രേക്ക് ഫാസ്റ്റ് ഐറ്റം, ഇത്രയും രുചിയും,ഇത്രയും സോഫ്റ്റ് ഉണ്ടാകും എന്ന് കരുതിയില്ല… Ingredients കടലമാവ് ഒന്നര കപ്പ് തൈര് അരക്കപ്പ് വെള്ളം ഒന്നര കപ്പ് റവ 1/2 കപ്പ് ഉപ്പ് മഞ്ഞൾപൊടി -1/4 ടീസ്പൂൺ പഞ്ചസാര -1/2 ടീസ്പൂൺ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ഇനോ Prepoaration ഒരു ബൗളിലേക്ക്