#egg rava cake

റവ ടീ കേക്ക്

റവ കൊണ്ട് നല്ല പഞ്ഞി പോലെ ഒരു ടീ കേക്ക് തയ്യാറാക്കിയാലോ, മുട്ട പോലും ചേർക്കാതെ തയ്യാറാക്കിയ ഈ കേക്കിന്റെ റെസിപ്പി Ingredients തൈര് -അരക്കപ്പ് ഓയിൽ/ബട്ടർ -അരക്കപ്പ് പഞ്ചസാര -അര കപ്പ് പാൽ -അരക്കപ്പ് റവ -ഒരു കപ്പ് ബേക്കിംഗ് സോഡ -അര ടീസ്പൂൺ വാനില എസൻസ് -അര ടീസ്പൂൺ ഉപ്പ് ഒരു നുള്ള് പഞ്ചസാര -കാൽകപ്പ്
December 4, 2024