എഗ്ഗ് ഫ്രിട്ടേഴ്‌സ്
മുട്ടയും കടലമാവും കൊണ്ട് നാലു മണി ചായക്കൊപ്പം കഴിക്കാനായി ഒരു എളുപ്പം സ്നാക്ക് തയ്യാറാക്കാം, പറഞ്ഞ നേരം കൊണ്ട് റെഡിയാക്കി എടുക്കാം Ingredients മുട്ട പുഴുങ്ങിയത് -ആറെണ്ണം കടലമാവ് -അരക്കപ്പ് ഇഞ്ചി -ഒരു ടീസ്പൂൺ കറിവേപ്പില ഗരംമസാല -കാൽ ടീസ്പൂൺ മുളകുപൊടി -കാൽ ടീസ്പൂൺ കുരുമുളകുപൊടി -കാൽ ടീസ്പൂൺ മഞ്ഞൾപൊടി -ഒരു നുള്ള് പച്ചമുളക് -രണ്ട് ഉപ്പ് മുട്ട