ഈസി പുളിശ്ശേരി ഉണ്ടാക്കാം
ഇന്ന് നമുക്ക് പുളിശ്ശേരി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..തൈര് , പച്ചമുളക്, വെളുത്തുള്ളി, തേങ്ങ , നല്ല ജീരകം ,മഞ്ഞപൊടി , വേപ്പില,ചീനച്ചട്ടിയില്‍ അരപ്പ് ഒഴിച്ച് ഒന്ന് വെന്തശേഷം ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം ..ഉപ്പിട്ട് നന്നായി മിക്സ് ചെയ്തു ഇളക്കി നല്ലപോലെ ചൂടാക്കി തിളയ്ക്കുന്നതിനു മുന്‍പ് ഇറക്കുക…ഉലുവ, കടുക്, ഉണക്കമുളക് എല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ചേര്‍ക്കാം…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ