പ്ലം കേക്ക്
പ്ലം കേക്ക് ഇത്രയും പെർഫെക്ട് ആയി വീട്ടിൽ തയ്യാറാക്കാം എങ്കിൽ പിന്നെ കടയിൽ നിന്നും വാങ്ങുന്നത് എന്തിന്? ഓവനും മീറ്ററും മിക്സിയും ഒന്നും ഉപയോഗിക്കാതെ നല്ല പഞ്ഞി പോലുള്ള പ്ലം കേക്ക് തയ്യാറാക്കാം Ingredients പഞ്ചസാര -കാൽ കപ്പ് മൈദ -അരക്കപ്പ് ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ നട്സ് ടൂട്ടി ഫ്രൂട്ടി ഡ്രൈ ഫ്രൂട്ട്സ് കറുകപ്പട്ട- ഒരു കഷണം