താറാവ് റോസ്റ്റ് ഉണ്ടാക്കാം
ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് താറാവ് ഇറച്ചിയും. പലരും കുട്ടനാട്ടിലേക്ക് പോകുന്നതു തന്നെ താറാവു വിഭവങ്ങള്‍ കഴിക്കാന്‍ വേണ്ടിയാണ്. നോണ്‍ വെജ് ഐറ്റത്തില്‍ തണുപ്പുള്ള ഇറച്ചി ആണ് താറാവ് ഇറച്ചി…ചിക്കനും ബീഫും കഴിച്ചാല്‍ സാധാരണ ശരീരത്തിന് നല്ല ചൂട് ആണെന്നാണ് പറയാറ്…വേനല്‍ക്കാലത്ത് ഒക്കെ താറാവ് ഇറച്ചി കഴിച്ചാല്‍ വളരെ നല്ലതുമാണ്…ഇന്ന് നമുക്ക് താറാവ് റോസ്റ്റ് തന്നെയാവാം അല്ലെ