മുരിങ്ങാക്കായ തീയൽ
മുരിങ്ങക്കായ ഉപയോഗിച്ച്ഒരു നാടൻ വിഭവം മുരിങ്ങാക്കായ തീയൽ തേങ്ങയും മുളകും കല്ലിൽ അരച്ചെടുത്ത് തയ്യാറാക്കിയത്.. Ingredients മുരിങ്ങക്കായ തേങ്ങ ഉണക്ക മുളക് ചെറിയ ഉള്ളി കറിവേപ്പില മല്ലി പുളി Preparation ഒരു പാൻ അടുപ്പിൽ വെച്ച് കത്തിക്കുക അതിലേക്ക് തേങ്ങ ആദ്യം ചേർക്കാം ശേഷം ഉണക്കമുളക് കറിവേപ്പില മല്ലി എന്നിവയും ചേർത്ത് നന്നായി വറുത്തെടുക്കുക ഇതിനെ ഉണക്കമുളകും തേങ്ങയും