തട്ട് ദോശ, ഇഡലി മാവ്
നല്ല പഞ്ഞി പോലുള്ള തട്ട് ദോശയും അതുപോലെ ഇഡലിയും തയ്യാറാക്കാനായി ഇനി അരി അരച് കഷ്ടപ്പെടേണ്ട അരിപ്പൊടി മിക്സ് ചെയ്ത് ഈസിയായി തയ്യാറാക്കാം Ingredients അരിപ്പൊടി -രണ്ടര ഗ്ലാസ് ഉഴുന്ന് -1/2 ഗ്ലാസ് ഉലുവ പൊടി കാൽ ടീസ്പൂൺ ചോറ് -ഒരു കയ്യിൽ ഉപ്പ് വെള്ളം Preparation ഉഴുന്ന് നന്നായി കഴുകിയതിനുശേഷം മൂന്നര ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക ശേഷം