റെഡ് വെൽവെറ്റ് കേക്ക് എളുപ്പത്തിലും രുചിയിലും വീട്ടിൽ ഉണ്ടാക്കി എടുക്കാം
റെഡ് വെല്വെറ്റ് കേക്ക് ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്തവർ വേഗം തന്നെ ഇത് ട്രൈ ചെയ്യൂ വളരെ ഈസി ആയിട്ട് ബേക്കറിയിൽ നിന്ന് വണങ്ങുന്നതിനേക്കാളും എളുപ്പത്തിലും രുചിയിലും ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാം. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍