ചിക്കൻ കൊണ്ടാട്ടം
എത്ര വേണമെങ്കിലും കഴിക്കും ഇത്രയും രുചിയിൽ തയ്യാറാക്കിയാൽ, കൊതിയോടെ കഴിക്കാനായി ഇതാ ചിക്കൻ കൊണ്ടാട്ടം… എളുപ്പത്തിൽ തയ്യാറാക്കാം Ingredients ചിക്കൻ കാശ്മീരി ചില്ലി പൗഡർ മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല പെരുംജീരകം പൊടിച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് നാരങ്ങാനീര് വെളിച്ചെണ്ണ എണ്ണ കറിവേപ്പില ഉണക്കമുളക് ചെറിയുള്ളി സവാള ഉപ്പ് ഇഞ്ചി വെളുത്തുള്ളി മുളക് ചതച്ചത് മുളകുപൊടി മല്ലിപ്പൊടി,