#beef putt

ബീഫ് മസാല പുട്ട്

ബീഫ് മസാല വച് തയ്യാറാക്കിയ കിടിലൻ രുചിയുള്ള പുട്ട്, പുട്ടിന് കറി ഉണ്ടാക്കി സമയം കളയണ്ട ഇതുപോലെ മസാല അകത്തുവെച്ച് വേവിച്ചാൽ മതി, വല്ലപ്പോഴുമെങ്കിലും ഇതുപോലെയൊക്കെ തയ്യാറാക്കി കഴിക്കണം… Ingredients ബീഫ് മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ ഉപ്പ് വെള്ളം വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ സവാള പച്ചമുളക് രണ്ട് ഇഞ്ചി
November 19, 2024