#ada pradhaman

അട പ്രഥമൻ

നല്ല പെർഫെക്ട് അട വീട്ടിൽ തന്നെ തയ്യാറാക്കി അത് ഉപയോഗിച്ച് ഓണത്തിന് അടപ്രഥമൻ തയ്യാറാക്കി കൊള്ളൂ… Ingredients നാടൻ പച്ചരി -കാൽ കിലോ നെയ്യ് ശർക്കര -മുക്കാൽ കിലോ വെള്ളം- മൂന്ന് കപ്പ് തേങ്ങാപ്പാൽ -രണ്ട് തേങ്ങയുടെ ഏലക്കായ പൊടിച്ചത് കശുവണ്ടി Preparation ആദ്യം പച്ചരി കുതിർത്ത് എടുക്കാം ഇതിനെ നല്ലപോലെ അരച്ചെടുക്കുക കുറച്ച് നെയ്യ് ഇതിലേക്ക് ഇട്ടുകൊടുത്ത
September 12, 2024