മാമ്പഴ പുളിശ്ശേരി
വിഷു സദ്യ കെങ്കേമമാക്കാം,, സദ്യക്ക് ഈ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിക്കൊള്ളു, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ കറിയാണ് ഇത്… Ingredients പഴുത്ത മാങ്ങാ പച്ച മുളക് വെള്ളം മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് കറിവേപ്പില തേങ്ങ ശർക്കര തൈര് വെളിച്ചെണ്ണ നെയ്യ് കടുക് ഉണക്കമുളക് കറിവേപ്പില preparation പഴുത്തമാങ്ങ തൊലി കളഞ്ഞ് മുഴുവനായി എടുക്കുക ഇത് ഒരു പാത്രത്തിൽ എടുത്ത് കൂടെ