താറാവ് കറി

അപ്പവും ,താറാവ് കറിയും

കല്യാണ പാർട്ടികളിൽ വിളമ്പുന്ന അപ്പവും നല്ല താറാവ് കറിയും, നല്ലൊരു ബ്രേക്ക് ഫാസ്റ്റ് കൂടി ആണ് ഇത്, Preparation ആദ്യം അപ്പം തയ്യാറാക്കാം ആദ്യം മിക്സി ജാറിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക കൂടെ ഒരു കപ്പ് ചോറും ഒരു ടീസ്പൂൺ ഈസ്റ്റും ചെറുചൂട് വെള്ളവും ഉപ്പും പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി
December 24, 2024

Facebook