ചിക്കന്‍ വിഭവങ്ങള്‍ - Page 19

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ചിക്കൻ ഗീ റോസ്റ്റ്…മംഗ്ലൂരി സ്റ്റൈൽ..ഈ സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ..

ചിക്കൻ ഗി റോസ്റ്റ്… മാംഗ്ലൂരി സ്റ്റൈൽ… ഒരു സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ്😋👌 ചപ്പാത്തിക്കും പത്തിരിക്കും പെറോട്ടക്കും നാൻ നും റൊട്ടിക്കും നെയ്‌ച്ചോറിനും സാദാ ചോറിനും…എന്തിനും കോമ്പിനേഷൻ ആണുട്ടോ.. നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ആദ്യം തന്നെ നമുക്ക് ഇതിലേക്കുള്ള മസാല പൊടി ഉണ്ടാക്കാം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് നമുക്ക് ഒരു ടേബിൾ
October 14, 2020

വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം

വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം. ചിക്കൻ ലെഗ് ആണ് ഞാൻ എടുത്തത്. ചിക്കൻ ലെഗ് സ്കിൻ മുകളിൽ നിന്നും താഴേക്ക് നന്നായി താഴ്ത്തി ഒരു ബോൾ പോലെ ആക്കണം. ഇതിലേക്ക് കുറച്ച് ഉപ്പും, 1 tbsp ഇഞ്ചി വെളുത്തുള്ളി ,1 tbsp സോയ സോസ്, 1 tbsp കുരുമുളക് പൊടിച്ചത് 1.25 tbsp കാശ്മീരി മുളകുപൊടി
October 9, 2020

കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ ഉണ്ടാക്കി നോക്കൂ

കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ || Pepper Chicken 😊 മസാല പേസ്റ്റിനായി കുരുമുളക്: 3 Tbsp പെരുംജീരകം: 1 Tbsp ജീരകം: 1 ടീസ്പൂൺ കുഞ്ഞുള്ളി : 20 മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ മല്ലിപൊടി: 1.5 Tbsp കശുവണ്ടി: 10-15 മുഴുവൻ ഗരം മസാല : 2 bay leaf, 3
October 3, 2020

നാടൻ ചിക്കൻ ഫ്രൈ 🍗 ചെയുമ്പോൾ ഇത് കൂടി അരച്ച് ചേർത്തോളൂട്ടോ വല്ലാത്ത രുചി ആണ്

നാടൻ ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇത് കൂടി ചേർത്തോളൂട്ടോ ,പാർട്ടികളിൽ ഫുൾ ക്രെഡിറ്റ് നിങ്ങൾക്കുതന്നെ ആവശ്യമായ സാധനങ്ങൾ കോഴിക്കാൽ -2 എണ്ണം വലുത് ഉപ്പ് -1 ടീസ്പൂൺ മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ മസാല വെളുത്തുള്ളി -8 അല്ലി ഇഞ്ചി – ചെറിയ കഷ്ണം (ഇഞ്ചി കുറച്ചേ ആകാവൂ വെളുത്തുള്ളി കൂടി നിൽക്കണം പെരുംജീരകം -ഒന്നര ടീസ്പൂൺ കുരുമുളക് -ഒന്നര
September 22, 2020

ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ.

ചിക്കൻ കൊണ്ടാട്ടം ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ..കിടിലൻ ടേസ്റ്റിൽ ഉള്ള ചിക്കൻ കൊണ്ടാട്ടത്തിന്റെ വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ.. ആദ്യം ഒരു കിലോ ചിക്കൻ ചെറിയ പീസ് ആക്കി കട്ട് ചെയ്തു കഴുകി വൃത്തിയാക്കി വെള്ളം നല്ല പോലെ വാർത്തതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ
September 21, 2020

ക്യാരമേൽ ചിക്കൻ മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ

ക്യാരമേൽ ചിക്കൻ മസാല ചേരുവകൾ 1 ചിക്കൻ 500ഗ്രാം (മുളക് പൊടി 1ടീസ്പൂൺ +മഞ്ഞൾ പൊടി 1/4ടീസ്പൂൺ +ഉപ്പ് )മസാല പുരട്ടി 1/2 മണിക്കൂർ വെക്കുക. 2 മല്ലിപൊടി 1 1/2 ടേബിൾ സ്പൂൺ 3 മുളക് പൊടി 1 ടീസ്പൂൺ 4 നല്ലജീരകം 1 ടീസ്പൂൺ 5 ഇഞ്ചി ചെറിയ കഷ്ണം 6 വെളുത്തുള്ളി 5 എണ്ണം
September 18, 2020

പയ്യോളി ചിക്കൻ ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ.

പയ്യോളി ചിക്കൻ ഫ്രൈ ഒരു ഒന്നൊന്നര ടേസ്റ്റ് ആണ്. വടക്കേ മലബാറിലെ വളരെ പേരുകേട്ട ഒരു സ്ഥലം ആണ് പയ്യോളി. അവിടുത്തെ ഒരു പേരുകേട്ട വിഭവം ആണ് പയ്യോളി ചിക്കൻ ഫ്രൈ. തേങ്ങ ആണ് രുചി കൂട്ടുന്നത്. മസാലയും , തേങ്ങയും , വെളുത്തുള്ളി , വെളിച്ചെണ്ണയും എല്ലാം കൂടുമ്പോൾ രുചി ഒന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല. തെയ്യറക്കുന്ന
September 17, 2020
1 17 18 19 20 21 88

Facebook