ചിക്കന്‍ വിഭവങ്ങള്‍ - Page 18

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ക്രിസ്തുമസിന് ടേസ്റ്റി ചിക്കൻ സ്റ്റ്യൂ ഇതു പോലെ തയ്യാറാക്കി നോക്കൂ

ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കിയാലോ. അപ്പത്തിനും , പുട്ടിനും കൂടെ കഴിക്കാൻ അടിപൊളി ആണ്. പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 1 സവോള ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റി എടുക്കാം. അതിലേക്ക് 1 tsp ഇഞ്ചി ,2 പച്ച മുളക് ചെറുതായി കട്ട് ചെയ്ത, കറിവേപ്പില, 1 ഉരുള കിഴങ്ങ് , കാൽ കഷ്ണം ക്യാരറ്റ് എന്നിവ ചേർത്ത്
November 23, 2020

ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ മിക്സിയുടെ ജാറിൽ ഇഞ്ചി,വെളുത്തുള്ളി ,ഒലിവ് ഓയിൽ,നാരങ്ങനീര് ,ഉപ്പ്,ഗരം മസാല ,ഉണക്കമുളക് പൊടിച്ചത് ,കുരുമുളക് പൊടി, ഒറിഗാനോ നല്ലോണം അരച്ചെടുക്കുക . ഈ മിക്സ് ചിക്കനിൽ അരമണിക്കൂർ എങ്കിലും തേച്ചു പിടിപ്പിക്കുക . ഇനി ഒരു പാത്രത്തിൽ മൈദാ,കോൺഫ്ലോഴ്,ബേക്കിംഗ് പൗഡർ ,ഉപ്പ്,ഒറിഗാനോ ഇതൊക്കെ ഇട്ട് നല്ലോണം മിക്സ് ചെയ്ത് എടുക്കുക ചിക്കനിൽ
November 17, 2020

കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ

കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി ചിക്കൻ മന്തി.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ 😋😋😋 ചേരുവകൾ ചിക്കൻ 2 കിലോ ബസുമതി റൈസ് 1 കിലോ വലിയ ജീരകം ഒരു ടീസ്പൂൺ പട്ട ഒരു കഷ്ണം കുരുമുളക് ഒരു ടീസ്പൂൺ ഏലയ്ക്ക രണ്ടെണ്ണം ഗ്രാബൂ
November 16, 2020

ഇനി ചിക്കൻ കറി ഉണ്ടാക്കുമ്പോൾ മുഗളായ് രീതിയിൽ ഉണ്ടാക്കി നോക്കു

ഇനി ചിക്കൻ കറി ഉണ്ടാക്കുമ്പോൾ മുഗളായ് രീതിയിൽ ഉണ്ടാക്കി നോക്കു… Chicken. – 2 kg തൈര് – 1/2 Cup മുളകുപൊടി – 2 Sp മല്ലിപ്പൊടി – 1 Sp മഞ്ഞൾപ്പൊടി – 3/4 Sp ഗരം മസാല. – 1 Sp ഉപ്പ് – 1 Sp Ginger Paste. – 1 Sp
November 15, 2020

കറുമുറ ചിക്കൻ ഫ്രൈ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ക്രിസ്മസ് സ്പെഷ്യൽ chicken kebab/ബാംഗ്ലൂർ chicken kebab/കറുമുറ ചിക്കൻ ഫ്രൈ ആദ്യം 1/2 kg chicken നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു മിക്സിയുടെ ജാറിൽ ചെറിയകഷ്ണം ഇഞ്ചിയും 5 അല്ലി ചെറിയഉള്ളിയും 10 അല്ലി വെളുത്തുള്ളിയും ഒരു പച്ചമുളകും ചേർത്ത് നന്നായി അരയ്ക്കുക ഇ അരച്ചത് ചിക്കനിലേക്കിടുക.ഒരു tbsp മൈദായും 1 tbsp അരിപ്പൊടിയും 1 tbsp.
November 15, 2020

വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി

വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി ഇന്നേവരെ നിങ്ങൾ ഈ ഒരു രീതിയിൽ ഒരു ചിക്കൻ കറി കഴിച്ചു കാണില്ല ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ-6കഷ്ണം സവാള-1 തക്കാളി-1 പച്ചമുളക്-2എണ്ണം കറിവേപ്പില-1തണ്ട് മല്ലിയില-1കപ്പ്‌ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tbsp ചിക്കൻ മസാല-1 1/2tbsp കുരുമുളകുപൊടി-1 1/2tsp കസൂരി മെത്തി -1പിടി ഉപ്പ് -ആവശ്യത്തിന്
October 31, 2020

വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി

വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി Boneless Chicken. – 1kg ഉപ്പ് – 1 Sp മുട്ട. – 2 Cornflour. _ 2 Sp Ginger Paste. _ 1 Sp Garlic Paste. – 1 Sp കുരുമുളകുപൊടി – 1 Sp ഇത്രയും ചിക്കനിൽ Mix ചെയത് 15 മിനിറ്റ്
October 25, 2020
1 16 17 18 19 20 88

Facebook