നല്ല ഹെൽത്തിയായിട്ടുള്ള ഞാവൽ പഴം മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനു ആവശ്യമുള്ളത് ഞാവൽ പഴവും പാലും പഞ്ചസാരയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മിൽക്ക് ഷേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
Category: കൂള്‍ ഡ്രിങ്ക്
cool drinks
-

കുലുക്കി സർബത്ത് മുന്തിരി ചേർത്ത് തയ്യാറാക്കിയാലോ
മുന്തിരി ചേർത്ത ഒരു അടിപൊളി കുലുക്കി സർബത്ത്. ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

ഒരു സ്പെഷ്യല്‍ മുന്തിരി ജ്യൂസ് ഉണ്ടാക്കിയാലോ…
ഗസ്റ്റുകള്‍ വന്നാല്‍ കൊടുക്കാന്‍ പറ്റിയ ഒരു അടിപൊളി ജ്യൂസ് പരിചയപ്പെടാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇനി മുന്തിരി വാങ്ങുമ്പോള്‍ ഇതൊന്ന് ഉണ്ടാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

മാംഗോ ബനാന സ്മൂത്തി
How to Prepare Mango Banana Yogurt Smoothie:
വളരെ എളുപ്പത്തിൽ ആരോഗ്യത്തിന് ഗുണവും എനർജിയും തരുന്ന ടേസ്റ്റി ആയ മാംഗോ ബനാന സ്മൂത്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലോ? ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ചേരുവകൾ
=================
മാങ്ങ പഴുത്തത് – 1 മീഡിയം വലുപ്പത്തിൽപഴുത്ത റോബസ്റ്റ പഴം – 2 മീഡിയം വലുപ്പത്തിൽ
തേൻ – 2 ടേബിൾ സ്പൂൺ
തൈര് – 1 കപ്പ്
ഐസ് ക്യൂബ് – 5 to 6
ഉണ്ടാക്കുന്ന വിധം
=================ഒരു ജ്യൂസ് ജാർ എടുത്തു അതിലേക്കു എടുത്തുവെച്ച മാങ്ങ, പഴം, തേൻ, തൈര്, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക.
നല്ല പഴുത്ത മാങ്ങയും, പഴവും എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മധുരം കൂടുതൽ ഇഷ്ടമുള്ള ആളാണെങ്കിൽ കൂടുതൽ തേൻ ഒഴിക്കാം.
ബ്ലെൻഡ് ചെയ്ത മാംഗോ ബനാന സ്മൂത്തി ഒരു ഗ്ലാസ്സിലേക്കു മാറ്റി സെർവ് ചെയ്യാം
Ingredients
============Mango – 1 Medium Size
Banana Robust – 2 Medium Size
Honey – 2 Table Spoon
Yogurt – 1 Cup
Ice Cubes – 5 to 6
Preparation
===========Take a juice jar and blend Mango, Banana, Honey, Yogurt and ice cubes well. Make sure you use ripened and sweet Mango and Banana for perfect taste.
You may add additional honey if you would like to have more sweet Pour tasty “Mango Banana Yogurt Smoothie” into a serving glass
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
-

കുട്ടികള്‍ക്കൊക്കെ ഇഷ്ടമാകുന്ന ഫ്രൂട്ട് സ്മൂത്തി തയ്യാറാക്കാം.
കുട്ടികള്‍ക്കൊക്കെ ഇഷ്ടമാകുന്ന ഹെല്‍ത്തി ആയിട്ടുള്ള ഫ്രൂട്ട് സ്മൂത്തി എങനെ തയ്യാറാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

ഒരു ഹെൽത്തിയായ കളർഫുൾ മിൽക്ക് ഷേക്ക് തയ്യാറാക്കാം.
വളരെ എളുപ്പത്തില്‍ ഹെൽത്തിയായ കളർഫുൾ മിൽക്ക് ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
-

റോയല്‍ മില്‍ക്ക് ഷേക്ക് ഉണ്ടാക്കിയാലോ..
വളരെ രുചികരമായ റോയല്‍ മില്‍ക്ക് ഷേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
