യാത്ര ചെയ്തു ക്ഷീണിച്ചു വരുമ്പോൾ ഇത് try ചെയ്തു നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.
Category: കൂള്‍ ഡ്രിങ്ക്
cool drinks
-

ഒന്ന് റീ ഫ്രഷ് ആവാൻ ഒരു അടിപൊളി എനർജി ഡ്രിങ്ക്😋😋
ഒന്ന് റീ ഫ്രഷ് ആവാൻ ഒരു അടിപൊളി എനർജി ഡ്രിങ്ക് ഇത് ഈസിയായി വീട്ടിൽ തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Apple refresher with honey ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യൂ.
-

പാഷൻ ഫ്രൂട്ട് സ്ക്വാഷ് !
പാഷൻ ഫ്രൂട്ട് ദാ ഇത് പോലെ സ്ക്വാഷ് ആക്കി നോക്കൂ .ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ കുറെ നാൾ ഉപയോഗിക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.
-

ബദാം മിൽക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.
കുട്ടികൾക്ക് കൊടുക്കാൻ ഏറ്റവും നല്ല ഒരു മിൽക്കാണ് ബദാം മിൽക്ക്(Badam milk) .ബദാം മിൽക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gini’s Kitchen ചാനല്‍ Subscribe ചെയ്യൂ.

ചേരുവകൾബദാം- അരകപ്പ് (20 എണ്ണം)
പാൽ-2കപ്പ്
പഞ്ചസാര-3ടേബിൾസ്പൂൺ
ഏലയ്ക-1ടേബിൾസ്പൂൺ
തയ്യാറാക്കുന്നത്
ബദാം വെള്ളത്തിൽ അരമണിക്കൂർ കുതിർക്കാൻ വെയ്ക്കുക. കുതിർന്ന് കഴിഞ്ഞ് ബദാമിൻറ്റെ തൊലി കളഞ്ഞ് 1/4കപ്പ് പാൽ ഒഴിച്ച് മിക്സിയിലിട്ട് അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ഒരൂ പാത്രത്തിൽ 2കപ്പ് പാൽ ഒഴിച്ച് പഞ്ചസാരയുമിട്ട് തിളപ്പിക്കാൻ വയ്ക്കുക. പാൽ തിളച്ച് വരുബോൾ അരച്ച് വച്ചിരിക്കുന്ന ബദാമുമിട്ട് കുറുക്കിയെടുക്കുക.1/4കപ്പ് പാലെകിലും വറ്റിച്ചെടുക്കണം.ഏലയ്ക്കപൊടിയും കുകുമപൂവും കൂടി ഇട്ട് തിളച്ച് വരുബോൾ ബദാം മിൽക്ക് തയ്യാർ. കുറച്ച് ബദാം ചെറുതായി അരിഞ്ഞതും കൂടി ഇട്ട് ഗാർനിഷ് ചെയ്ത് എടുക്കാം.ചൂടോടു കൂടി കഴിക്കാൻ നല്ലതാണ് അതുപോലെ തണുപ്പിച്ചും. വിഡിയോയും കൂടി കണ്ടു നോക്കി അപിപ്രായം കമെന്റ് ചെയുക .
-

മാരീ ബിസ്കറ്റ് കൊണ്ടുള്ള ഒരു കിടിലന്‍ ഐസ്ക്രീം
വളരെ വെത്യസ്ഥം ആയ മാരീ ബിസ്കറ്റ് കൊണ്ടുള്ള ഒരു കിടിലന്‍ ഐസ്ക്രീം ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

NGREDIENTS
Marie Biscuits – 24 pieces
Milk – 1 litter
Sugar – 1/2 cup [ 150 gm]
Vanilla Esscence – 2 to 3 drops
വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ഈ ഐസ്ക്രീം ഉണ്ടാക്കാന്‍ ആവശ്യമുള്ളൂ. ആദ്യം എടുത്തു വെച്ചിരിക്കുന്ന ബിസ്കറ്റ് നന്നായി പൊടിചെടുക്കണം. അതിനു ശേഷം പാല്‍ അടുപ്പത്ത് വെച്ച് നന്നായി തിളപ്പിക്കണം.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.പാല്‍ തിളച്ചു കുറച്ചൊന്നു പറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ,അതിലേക്കു പൊടിച്ചു വെച്ചിട്ടുള്ള ബിസ്കറ്റ് കുറേശെ ആയി ചേര്‍ ത്ത് മിക്സ് ചെയ്യണം. അതിനു ശേഷം വീണ്ടും ഈ പാല്‍ അടുപ്പത് വെച്ച് അല്‍പ്പസമയം കൂടി തിളപ്പിക്കണം. നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. പാല്‍ കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി അല്‍പ്പം തണുത്തതിനു ശേഷം , Vanilla Esscence കൂടെ ചേര്‍ത്ത് മിക്ഷിയില് അല്‍ പ്പസമയം നന്നായി അടിചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി , നന്നായി അടച്ചു വെച്ച് ഒരു 6 മുതല്‍ 8 മണിക്കൂര്‍ വരെ ഫ്രീസെറില്‍ വെച്ച് സെറ്റ് ചെയ്തതിനു ശേഷം സെര്‍വ് ചെയ്യാവുന്നതാണ്. ഈ റെസിപിയുടെ വിശദമായ വീഡിയോ താഴെ.
-

ഹെൽത്തി ആപ്പിൾ ബനാന ഓട്സ് സ്മൂത്തി
ആപ്പിൾ ബനാന ഓട്സ് സ്മൂത്തി(Apple Banana Oats Smoothie) തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.
-

2minuts കൊണ്ട് ഒരു മിൽക്ക് shake
2minuts കൊണ്ട് ഒരു മിൽക്ക് shake (Sapota Shake malayalam recipe) എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.
